0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2K

നേർന്ന നേർച്ചകളൊക്കെ ഉടൻ ചെയ്യണം എന്ന് പറഞ്ഞു കൊണ്ട് സാരി തല കൊണ്ട് കണ്ണ് തുടച്ച് ഉള്ളിലേക്ക് പോയി. അമ്മു ചേച്ചി എന്നെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു.

പിന്നീടങ്ങോട്ട് അവരുടെ വിളിക്കായുള്ള കാത്തിരിപ്പായിരുന്നു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞു അവിടെ കണ്ട ആ ഏജന്റ് ഫോൺ വിളിച്ചു.

" ഹലോ... അബിൻ അല്ലെ... "

" ആ..അതെ... ആരാണ് ..? "

" പരിചയപ്പെടുത്താൻ മറന്നു... ഞാൻ ദേവൻ.. നിങ്ങൾ ഇന്റർവ്യുന് വന്നപ്പോൾ അന്ന് കണ്ട ആ ഏജന്റ്... "

" ആ.. ഒക്കെ.. സാർ എന്തായി നമ്മുടെ കാര്യം... "

" ആ.. അത് പറയാനാ വിളിച്ചത്... മറ്റന്നാൾ അങ്ങോട്ട് ജോയിൻ ചെയ്യാൻ പോവേണ്ടി വരും.. നിങ്ങടെ കാര്യം ഞാൻ മറന്നിരുന്നു... അതാ വിളിക്കാൻ വൈകിയേ... നിങ്ങളുൾപ്പെടെ അഞ്ചു പേരെ ആണ് അവിടേക്ക് നിയമച്ചിരിക്കുന്നത്... "

" ഒക്കെ... സാർ.. എങ്ങനെയാണ് പോവേണ്ടത്....? "

" അബിൻ പുതുപ്പേട്ട് എന്ന സ്ഥലത്താണ് സ്കൂൾ ഉള്ളത് നിങ്ങൾ ചെന്നൈയിൽ ഇറങ്ങി അങ്ങോട്ടേയ്ക്ക് ബസ്സിന് പോവേണ്ടി വരും... ഏകദേശം ഒരു നൂർ കിലോമീറ്ററോളം ഉണ്ട് ചെന്നൈയിൽ നിന്ന് അങ്ങോട്ടേക്ക് ... "

" ഓക്കേ... സാർ കറക്റ്റ് ലൊക്കേഷൻ കിട്ടിയാൽ നന്നായിരുന്നു... "

" അത് ഞാൻ അയച്ച് തരാം... ആഹ് പിന്നെ നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ പാലക്കാട്‌ നിന്ന് ഒരു ടീച്ചറും കൂടെ ഉണ്ടാവുമെന്ന് അറിയിച്ചു... അവരെ കൂടി കൂടെ കൂട്ടിയാൽ അവർക്ക് വലിയ ഉപകാരമാവും... കുറച്ച് കഴിഞ്ഞാൽ അവർ അബിന് വിളിക്കും.... "

" ഓഹ്..

💬 Comments

View all comments