0%

Chapter Title : വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 936

കുറച്ചു കഴിഞ്ഞപ്പോൾ അവൾ കയ്യില്ലാത്ത ഒരു ലൈറ്റ് ബ്ലൂ സ്ലീവ്ലെസ്സ് ടി ഷർട്ടും നേരത്തെ ഉടുത്ത ബ്ലാക്ക് ഷോർട്സും ഇട്ട് അങ്ങോട്ട് വന്നു...

https://g.co/gemini/share/eb4f0df724ബ്ബ

" ഹലോ... എന്തെങ്കിലും സഹായംവേണോ... മാഷേ....? "

ഉള്ളിലേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..

" അയ്യോ... ഒന്നും വേണ്ടായേ.... ഈ ഉണ്ടാകുന്നത് ഒന്ന് തിന്ന് സഹായിച്ചാൽ മതി.... "

" ഓഹ്... ഉറപ്പായിട്ടും....ഹ.. ഹാ.... "

അതും പറഞ്ഞവൾ ചിരിച്ചു കൊണ്ട് എന്റെ കൂടെ ഞാൻ ഉണ്ടാക്കിയ വെജിറ്റബിൾ കുറുമയും ചപ്പാത്തിയും എടുത്ത് ഹാളിലെ ടേബിളിൽ വെച്ച് സഹായിച്ചു.. ശേഷം ഓരോ പ്ലേറ്റ് എടുത്തു ഞങ്ങൾ ചപ്പാത്തിയും കറിയും ഒഴിച്ച് കഴിക്കാൻ തുടങ്ങി..

" വൗ... താൻ കൊള്ളാമല്ലോടോ... അടിപൊളി ടേസ്റ്റ്.... "

" എന്നെ തിന്നാതെ ചപ്പാത്തി തിന്നടി..."

" ശെരിക്കും പറഞ്ഞതാടോ... "

" അങ്ങനെ എങ്കിൽ താങ്ക്സ്.... "

ഭക്ഷണം കഴിച്ചു പ്ലേറ്റല്ലാം ഒഴുകി വെച്ച് കിച്ചണിൽ നിന്നും ഞങ്ങൾ എന്റെ ബെഡ്‌റൂമിൽ വന്നിരുന്നു...

" ആ... അബിൻ ഞാൻ പറയാൻ മറന്നു... കേരളത്തിൽ നിന്ന് നമ്മളെ കൂടാതെ രണ്ട് ടീച്ചേഴ്സും ഒരു മാഷും കൂടി വരുന്നുണ്ടെന്ന് കുമാർ പറഞ്ഞു... "

" ആ... ഞാനും അതാ ഇവിടെ വന്നപ്പോൾ ചിന്തിച്ചത്.. നമ്മളടക്കം അഞ്ചു പേരെ ഇങ്ങോട്ട് നിയമിച്ചിട്ടുണ്ടെന്ന് ആ ഏജന്റ് പറഞ്ഞിരുന്നു... ഇവിടെ വന്നപ്പോൾ അവരെ കാണാത്തത് കൊണ്ട് ഇനി എനിക്ക് തെറ്റിയതാണോ എന്ന് കരുതി... "

" മ്മ്... അടുത്ത ആഴ്ചയെ അവരെത്തൂ... ഒരു ഭാര്യയും ഭർത്താവും വേറെ ഒരു ടീച്ചറുമാണ് വരുന്നതെന്ന് അറിഞ്ഞു... "

" മ്മ്... വരട്ടെ.. നോക്കാം... എന്തായി നിന്റെ കുമാർ സാറിനെ കറക്കുന്ന കാര്യം.. വല്ല സ്കോപുമുണ്ടോ...? "

" സ്കോപ്പില്ലാത്ത പണിക്ക് ഞാൻ ഉറങ്ങില്ല മോനേ... ഇന്നയാൾ ബൾബ് മാറ്റാൻ വന്നപ്പോൾ എന്റെ പിന്നിലേക്ക് വൻ നോട്ടം തന്നെ ആയിരുന്നു... അത് ഒന്ന് പൊലിപ്പിക്കാൻ വേണ്ടി നിന്ന നേരത്താണ് നീ വന്നത്... അതോടെ അത് കട്ടായി... "

" അപ്പോ ഞാൻ വന്നത് ഒരു ശല്യമായല്ലേ.... "

💬 Comments

View all comments