0%

Chapter Title : വാദ്ധ്യാർ 2 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 1.8K

"

" വേറെ ആരുമല്ല... നമ്മുടെ കുമാർ സാർ തന്നെ... പുള്ളിയെ ഉടൻ ഞാൻ ചാക്കിലാക്കും..... "

" ഹാ... അയാളുടെ ഒക്കെ ഒരു ഭാഗ്യം... "

ഞാൻ ചുമ്മാ ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു... ഞാൻ അത് പറഞ്ഞതും അവൾ പിന്നെ ഒന്നും മിണ്ടാതെ ആയി... കുറച്ചു കഴിഞ്ഞു അവൾ എന്നോടായി പറഞ്ഞു.

" താൻ വേണ്ടി ഒന്ന് ഒതുക്കിക്കേ... "

" എന്ത് പറ്റി....? "

" ഞാൻ പറയുന്നത് കേൾക്ക്... വണ്ടി നിർത്ത്.... "

ഞാൻ റോഡിന്റെ സൈഡിലേക്ക് വേണ്ടി നിർത്തി.. അവൾ ബാക്കിൽ നിന്നിറങ്ങി എന്റെ മുന്നിലേക്ക് വന്ന് എന്റെ കഴുത്തിൽ കയ്യിട്ട് എന്റെ മുഖം അവളുടെ ചുണ്ടുമായി ചേർത്ത് ചുമ്പിക്കാൻ തുടങ്ങി.. ആദ്യം ഒന്നന്താളിച്ച ഞാൻ പെട്ടെന്ന് പരിസര ബോധം വീണ്ടെടുത്ത് അവളുടെ കൈകൾ വിടുവിച്ചു അവളെ തള്ളി മാറ്റി...

ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു. കവിളിലൂടെ കണ്ണീർ ഒഴുകികൊണ്ടിരിക്കുന്നുണ്ടായിരുന്നു ..

" എടൊ...സോറി.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... അതിനൊക്കെ താൻ... ഇങ്ങനെ ബിഹേവ് ചെയ്താലോ... താൻ വണ്ടിയിൽ കയറ്... "

ഞാൻ അവളെ പിടിച്ചു ബാക്കിലേക്ക് ഇരുത്തി... അവൾ ബാക്കിൽ ഇരുന്ന് എന്റെ മുതുകിൽ തല വെച്ചു കിടന്നു. ആ സമയം വഴി വിജനമായത് കൊണ്ടും നേരം ഇരുട്ടിയത് കൊണ്ടും അവൾ ഉമ്മവെച്ചത് ആരും കണ്ടില്ല....

" സോറി.. ടാ നിനക്ക് ഞാൻ മറ്റൊരാളുമായി ചെയ്യുന്നത്  ഇഷ്ടമല്ലെങ്കിൽ ഞാൻ ഒരിക്കലും ചെയ്യില്ല... എന്തോ എന്റെ ഹസ്ബെന്റിനെക്കാളും എന്റെ വീട്ടുകാരെക്കാളും മറ്റു ആരെക്കാളും എനിക്ക്

💬 Comments

View all comments