0%

Chapter Title : വാൽപ്പാറ ഡയറീസ് [വാൽസ്യൻ]

Author : kkstories Read All Parts 682

എല്ലാവർക്കും മാമിയെ പേടിയും ബഹുമാനവും ആണ്. പെരിയാ അരസിയൽ വാദി അല്ലെ. അതിന്റെ തന്റേടം കാണാതിരിക്കുമോ ? വീട്ടിൽ ചിലപ്പോൾ പ്രശ്ന പരിഹാരത്തിനൊക്കെ ആളുകൾ വരാറുണ്ട്.ആണുങ്ങൾ പോലും അവരോട് വളരെ ഭയത്തോടും ബഹുമാനത്തോടും പെരുമാറുന്നത് കണ്ടിട്ട് അവൻ അത്ഭുത പെട്ടിട്ടുണ്ട്. ശരിക്കും ഒരു പെൺ പുലി തന്നെ ആണ്.

തമിഴ് നടി റോജയെ പോലെയുണ്ട് അവരെ കാണാൻ. ഇരു നിറമാണ്. അത്യാവശ്യം നീളവും വണ്ണവും ഉണ്ട്. വലിയ വിടർന്ന കണ്ണുകളാണ്. തടിച്ച ചുണ്ടുകൾ. പനംകൊല പോലത്തെ മുടി. നല്ല ശരീര വടിവുണ്ട്. സാരിയിൽ പിറകുവശവും വടിവും എല്ലാം നോക്കി നിന്ന് പോകും. സാരിക്കിടയിലൂടെ ഇടയ്ക്കു കാണുന്ന വലിയ മുലകളുടെ മുഴപ്പും വയറും അവരുടെ സൗദര്യത്തിന്റെ ആക്കം കൂട്ടി.

ഇതൊക്കെ ആണെങ്കിലും ഒളിഞ്ഞു നോക്കാൻ പോലും സുബിൻ ഭയപ്പെട്ടു. ദേഷ്യം വന്നാൽ അവരൊരു യക്ഷി ആയി മാറും. അതവന്റെ നിലനില്പിനെ തന്നെ ബാധിക്കാൻ സാധ്യത ഉണ്ട്.

മാമിക്കു ടൗണിൽ ഒരു ലേഡീസ് ഐറ്റംസ് വിൽക്കുന്ന തുണിക്കട ഉണ്ട്. അവിടെ ആണ് അവനു ജോലി ശരി ആക്കിയിട്ടുള്ളത്. മാമി രാവിലെ അവനെയും കൂട്ടി സ്കൂട്ടറിൽ കടയിലേക് പോകും. മാമിയുടെ പിറകിൽ ഇരിക്കൽ ഒരു ചടങ്ങാണ്. അത്യാവശ്യം വേഗത്തിനാണ് വണ്ടി ഓടിക്കാറ്. പരമാവധി അവൻ അവരുടെ ദേഹത്തു മുട്ടാത്ത രീതിയിൽ പിറകോട്ട് ഇരിക്കും.

പക്ഷെ തെരുവിലൂടെ അതിവേഗം ആണ് അവർ വണ്ടി ഓടിക്കുന്നത്. വീഴാത്തതു ആരുടെയോ പുണ്യം. വളവു തിരിയുമ്പോളൊക്കെ അവൻ അറിയാതെ തന്നെ അവരുടെ വയറിൽ വിരിഞ്ഞു പിടിക്കാറുണ്ട്. ഓരോ ബ്രേക്കിങ്ങും അവരിലേക്ക് വീഴുമെങ്കിയിലും ഭയം കാരണം പിറകോട്ട് തന്നെ

💬 Comments

View all comments