Chapter Title : വാൽപ്പാറ ഡയറീസ് [വാൽസ്യൻ]
കിട പിടിക്കും. തടിച്ചു വിടർന്ന ചുണ്ടുകളും ഒരല്പം പൊന്തിയ പല്ലും പാതി കൂമ്പിയ കണ്ണും പിന്നെ ആ ശരീരവും അവർക്കു ഒരു മദാലസയുടെ രൂപം കൊടുത്തിട്ടുണ്ട്. കൊഞ്ചിയുള്ള സംസാരവും കുസൃതി തരങ്ങളും അതിന്റെ ആക്കം കൂട്ടി.
രാവിലെ മാമി അവനെ കടയിൽ കൊടുന്നു വിടും. എന്നിട്ട് പഞ്ചായത്തിലേക്കോ മറ്റോ പോകും. ചിലപ്പോൾ ബസ്റ്റാന്റിൽ ലോഡ് വന്നിട്ടുണ്ടാകും. തഞ്ചാവൂരിൽ നിന്നും തിരുപ്പൂരിൽ നിന്നുമൊക്കെയാണ് പ്രധാനമായും ലോഡ് എടുക്കുന്നത്. അത് എടുത്തു കൊണ്ട് വരലും പാക്കിങ്ങും ഒക്കെ ഉണ്ടാകും. അധിക ദിവസവും വലിയ തിരക്കൊന്നും കാണില്ല. വൈകുന്നേരം ഏഴുമണി ആകുമ്പോളേക്കും മാമി എത്തും. കട പൂട്ടി പോകും. വൈകുന്നേരം മിക്ക ദിവസവും നല്ല തണുപ്പ് ഉണ്ടാകാറുണ്ട്. തേയില തോട്ടത്തിൽ പുലിയും ആനയും ഒക്കെ ഇറങ്ങാറുണ്ട്. അതിനാൽ രാത്രി ഏറെ വൈകുന്നതിന് മുൻപ് തന്നെ കട അടക്കും.
അക്കമാർക്കു അത്യാവശ്യം മലയാളം അറിയുന്നത് കൊണ്ട് സുബിന് ബോറടി ഉണ്ടായില്ല. അവരോടൊക്കെ പെട്ടെന്ന് തന്നെ കമ്പനി അകാൻ കഴിഞ്ഞു. ഇടക്ക് കടയിൽ നിന്ന് മുങ്ങി താഴെ പിറകു വശത്തു പോയി നിന്ന് സിഗരറ്റു വലിക്കാരുണ്ടാർന്നു. സ്ഥിരമായുള്ള മുങ്ങലും പിന്നെ മണവും സരിത അക്കക്കു കാര്യം മനസിലായി. വാസന്തി അക്കയും വഴക്കു പറഞ്ഞു. മാമിയോട് പറയുമെന്ന് പറഞ്ഞു. ഈ നാട്ടിലെ കൂലിപ്പണിക്കാരായ ആണുങ്ങൾ എല്ലാം എന്തെകിലും തരത്തിലുള്ള ലഹരിക്ക് അടിമയാണ് എന്നും അത് വീട്ടിലെ പെണ്ണുങ്ങളെ വളരെ മോശമായി ബാധിക്കുന്നുണ്ട് എന്നും ഒക്കെ വാസന്തി അക്ക ഉപദേശിച്ചു. ഇത്തരം ശീലങ്ങൾ വിവാഹ ജീവിതത്തെ ബാധിക്കും എന്നൊക്കെ ക്ലാസ് എടുത്തു. എങ്ങനെ ബാധിക്കുന്നു എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു. പക്ഷെ അപ്പോളത്തെ സാഹചര്യത്തിൽ അവനതിന് തോന്നിയില്ല.
ലേഡീസ് ഐറ്റംസ് ആയതുകൊണ്ട് ആദ്യമൊക്കെ അവനു ഭയങ്കര ജാള്യതയും അങ്കലാപ്പും ഉണ്ടായിരുന്നു. ‘ട്രാൻസ്പെരന്റ് ബ്രാ കൊട് തമ്പി’ എന്ന് കൂസലില്ലാതെ ചോദിക്കുന്ന ലേഡി കസ്റ്റമേഴ്സ്, പാക്കറ്റുകളിലേ സെക്സി ഫോട്ടോസ് ഒക്കെ അവനു വല്ലാത്ത ജ്യാള്യത നൽകിയിരുന്നു. ഇതൊക്കെ കാണുമ്പോൾ അക്കമാർ ആക്കി ചിരിക്കും. തമിളിൽ ചില കമെന്റുകൾ പറയും. പലതും അവനു മനസിലാകില്ല. ചില അടിവസ്ത്രങ്ങൾ എടുത്തു കൊടുക്കുമ്പോൾ സരിത അക്കയും ഹെല്പ് ചെയാൻ വരും. കസ്റ്റമീറിന് ആവശ്യങ്ങൾക്ക് ആവശ്യങ്ങൾ ചോദിച്ചു മനസിലാകും, എന്നിട്ട് അവർക്കു പറ്റുന്ന അടിവസ്ത്രം നിർദേശിക്കും. പലതരം ഫാഷിണിൽ ഉള്ള സാധനങ്ങൾ ഉണ്ട് എന്ന് അവന് അപ്പോളാണ് മനസിലായത്. സരിത അക്കക് നല്ല സെയിൽസ് സ്കിൽ ഉണ്ട്.
"ഇത്
💬 Comments
View all comments