വാണ ക്രൈ

📝 Ongoing

👁 25853 views ❤ 512 likes 💬 41 comments

വാണ ക്രൈ (KAMBI JOKE)
BY - ദുര്‍വ്വാസാവ്‌

അബുദാബിയിലെ ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍. പത്താംനില മൂന്നു പ്രാവശ്യം കഴിഞ്ഞ് പിന്നെ മൂന്നാം നിലയില്‍ ഒരു അള്‍ട്രാ
ഡീലക്സ് സ്യൂട്ട്.  മങ്ങിയ വെളിച്ചത്തില്‍ അഞ്ചു പേര്‍ മുന്നിലുള്ള ലാപ്ടോപ്പുകളില്‍ നോക്കി തല പുകയ്ക്കുന്നു. ക്യാമറയുടെ ആംഗിള്‍ ശെരിയല്ലാത്തത് കൊണ്ടുണ്ടായ കുഴപ്പം ആണ്. ക്ഷമിക്കണം. അവരുടെ കയ്യിലെ സിഗരറ്റുകള്‍ ആണ് പുകയുന്നത്. ലാപ്ടോപ് ലേയ്ക്ക് സൂം ചെയ്യുന്ന ക്യാമറ. ലീഡര്‍ എന്ന് തോന്നുന്ന ഒരാള്‍ സംസാരിക്കാന്‍ തുടങ്ങുന്നു.

"ഈ ഇന്റര്‍നെറ്റ്‌ കമ്മ്യൂണിറ്റി നമ്മളെ നാറ്റിയ്ക്കാനുള്ള പുറപ്പാടാണ് എന്ന് തോന്നുന്നു."

കൂട്ടത്തില്‍ മലയാളി എന്ന് തോന്നുന്ന ഒരു വിദ്വാന്‍ വലതു പുരികക്കൊടി അല്പം മുകളിലേയ്ക്ക് വളച്ച് ലീഡറെ നോക്കി. "വൈ"
എന്ന ചോദ്യമായിരുന്നു മുദ്രയില്‍ മുഴുവന്‍. കഥകളി പഠിച്ചവന്‍ ആണെന്ന് തോന്നുന്നു. പ്രേംജിയുടെ "ഏകലോചനം" സ്ഥിരമായി
മുഖത്ത് കാണുന്നത് പോലെ ഒരു ഭാവം. സ്ട്രോക്ക് വന്നാലും ഇങ്ങനെയാവും എന്ന് എന്റെ ക്യാമറാ മാന്‍. ( ഏകലോചനം
അറിയാത്തവര്‍ പ്രേംജി ഏകലോചനം എന്ന് ഗൂഗിള്‍ ഇമെജസില്‍ സേര്‍ച്ച്‌ ചെയ്താല്‍ മതി )

ലീഡര്‍ തുടര്‍ന്നു "നമ്മള്‍ നമ്മളെ സ്വയം വിളിക്കുന്നത്‌ ഷാഡോ വാറിയേഴ്സ് എന്നാണല്ലോ. ഇവന്മാര്‍ നമ്മളെ ഷാഡോ ബ്രോക്കെഴ്സ്
എന്ന് വിളിയ്ക്കുന്നു. ച്ഛായ് ! ഒരു കമ്മീഷന്‍ എജന്റ്റ് ആയി തരം താഴ്ന്ന പോലെ തോന്നുന്നു."

കൂട്ടത്ത

📚 Chapters

1 published

Related Stories

💬 Comments

View all comments