← Back to വാണ ക്രൈ

Comments

വാണ ക്രൈ · approved reader discussion

ജൂഡ് • 2018-04-18 22:25

?

Akh • 2017-05-21 03:20

?????

moosakka • 2017-05-20 04:51

adipoli wanna cry

durvasav • 2017-05-20 14:26

നന്ദി ന്റെ മൂസാക്ക :)

Lolan . C.T. • 2017-05-20 01:05

Mahaamuney , avidunnu Vadakke Koottaala Naaraayanan Kutty Naayarude shishyano atho anantharavano ? Enthaayaalum avidunnu mahaanaaya VKN thiruvadikalude valare aduthethikkazhinju . Aksharam koottivaayikkaan patichavane oresamayam  mohippikkukayum pottichirippikkukayum chirippichu chirippichu vayaruvedanakkaaranaakkukayum athesamayam asooyaaluvaakkukayum cheytha aa angraheethamaaya   shailikku thottarike avidunnu ethichernnirikkunnu . Avidunnu parishramichaal malayaalabhaashakku mattoru VKN ne kittaanulla saadhyatha adiyan kaanunnu .  Sreemathi . Saraswathee Devi avidutheyum malayaalatheyum oresamayam anugrahikkumaaraakatte .

durvasav • 2017-05-20 14:26

ദൈവമേ ! ഇതിനു മാത്രം ഞാന്‍ ഒന്നും ചെയ്തില്ല ഭായ്.  ചിലനേരം ഓരോ തരം ഐഡിയ തലയില്‍ വിരിയും. എഴുതി വരുമ്പോള്‍ വി കെ എന്‍  പറയുന്നതു പോലെ അത് മറ്റേ കൂട്ടത്തില്‍ ആവും.  അതങ്ങിനെ തന്നെ എടുത്തു പോസ്റ്റ്‌ ചെയ്യും. അത്രയേ ഉള്ളൂ.  ആ മഹാനായ എഴുത്തുകാരന്റെ പദസമ്പത്തിനും, അറിവിനും  ഏഴയലത്തു എത്താന്‍ നമ്മളെകൊണ്ടാവില്ല. നമ്മള്‍ കഥ എഴുതുന്ന വിവരം അറിഞ്ഞാല്‍ "എടപെട്ടളയും" എന്ന് പറഞ്ഞു തിരിച്ചു വരാനും മതി.  മേല്‍ പറഞ്ഞ കമന്റിലുള്ള സ്നേഹത്തിനും സപ്പോര്‍ട്ടിനും അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു :)

പ്പ്ലീങ്ങ്‌ • 2017-05-18 19:35

Wanna Cry എന്ന് മലയാളത്തിൽ എഴുതിയാൽ വാണം ക്രൈ എന്നും വയിക്കാൻ പഠിപ്പിച്ച മഹമുനെ നമോ വാകം ?????

durvasav • 2017-05-19 08:47

കുട്ടി ഗ്രാമര്‍ തെറ്റിച്ചു .  വാണം + ക്രൈ  = വാണ ക്രൈ  സംഗതി ലോപസന്ധി ആണ്. ഇനി തെറ്റിച്ചാല്‍  ചന്തിക്ക് പെട കിട്ടും :)

ഡോ. കിരാതൻ • 2017-05-18 14:19

വെറുതെയല്ല  പൗലോച്ചയൻ  ജോയിസ് പാലസിന്റെ ബാർകൗണ്ടറിലിരുന്ന്  വാണ ക്രൈ  വാണ ക്രൈന്ന്‌  അലറിരുന്നതല്ലേ അല്ലേ....

മൂപ്പരുടെ പരവേശം കണ്ട് ഞെട്ടിയ ഈ പാവം കിരാതൻ  മുപ്പറടിച്ച സാധനമേതാണെന്ന് നോക്കിയായിരുന്നു.. ..മുറ്റാണേൽ രണ്ടു പെഗ്ഗ് വിശികളയാം ഇന്നായിരുന്നു  നിഗമനുദ്ദേശം....

സംഗതി  പെഗ്ഗടിച്ചല്ല ലൈവ് ടെലികാസ്റ്റിങ്ങ്  നടത്തിട്ടാണെന്ന് കഥ വായിച്ചപ്പോഴല്ലേ പുടികിട്ടിയത്.....

അപ്പൊ  മുനി ദുർവ്വാസ് ആ അലർച്ച കേട്ടു അല്ലേ.....

durvasav • 2017-05-19 08:45

ആഹ ങ്ങളും അബിടിണ്ടാര്‍ന്നാ :)

കട്ടകലിപ്പൻ • 2017-05-18 13:48

??? തകർത്തു.! ഓരോരോ കുനിഷ്ട്ട് ചിന്തകളെ.!

durvasav • 2017-05-19 08:44

:) നല്ല ചിന്തകള്‍ എന്ന് പറയു.  ഇങ്ങനെയാണെങ്കില്‍ കളിക്ക് ഞാനില്ല

Saitama • 2017-05-18 12:25

Lol

durvasav • 2017-05-19 08:43

:)

Pencil • 2017-05-18 00:06

നമിച്ചു  മഹാമുനേ

durvasav • 2017-05-18 08:39

നന്ദി പെന്‍സില്‍ ഭായ്

yonipriyan • 2017-05-17 22:44

Ayyo! VKN

durvasav • 2017-05-18 08:38

:) പരമാവധി ശ്രമിക്കുന്നുണ്ട്. പകുതി വഴി എത്തിയാല്‍ കാര്യം

മംഗലശ്ശേരി നീലകണ്ഠൻ • 2017-05-17 21:54

നമോവാകം... മഹാമുനേ....

durvasav • 2017-05-18 08:37

അങ്ങയുടെ പേര് കേള്‍ക്കുമ്പോള്‍ നമുക്കൊരു കിടു കിടുപ്പാണ്.  നമോവാകം ജി

tution • 2017-05-17 18:37

kalakki muni ... ithupole samakaalikam okke poratte iniyum. ..
Politics onnu nokkiyaalo? !!!

durvasav • 2017-05-18 08:37

കമ്പി മാസ്റ്ററുടെ നിര്‍ബന്ധം മൂലം ഒരു സമകാലീന വിഷയം ഡീല്‍ ചെയ്തതാണ്.  ഇഷ്ടപ്പെട്ടതില്‍ സന്തോഷം :)

Thoma • 2017-05-17 18:26

Woooooooooooooooow, maharshe namichu. Expecting more like this from you.
Again awesome!

durvasav • 2017-05-18 08:35

ഞാന്‍ പരമാവധി മുക്കി നോക്കാം തോമ.  നന്ദി :)

കരയോഗം പ്രസിഡൻറ് • 2017-05-17 16:59

സംഭവം കിടു... അപ്പ് ടു ഡേറ്റ്.... തകർത്തു മഹാമുനേ....

durvasav • 2017-05-18 08:35

പ്രസിഡന്റ് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.  താങ്ക്യൂ :)

santhosh c k • 2017-05-17 16:30

Nice Boss

durvasav • 2017-05-18 08:34

സന്തോഷായി :)

Vasu • 2017-05-17 15:13

valippu

durvasav • 2017-05-18 08:33

സോറി

ലൂസിഫർ ഡാർക്ക്‌സ്റ്റാർ • 2017-05-17 14:48

നമിച്ചു മുനേ.....

durvasav • 2017-05-18 08:33

നന്ദി കറുത്ത നക്ഷത്രമേ :)

Kambi Master • 2017-05-17 14:24

സമകാലിക വിഷയം എടുത്ത് ഇതുപോലെ ഒരെണ്ണം ഉണ്ടാക്കാന്‍ സ്വാമിക്ക് അല്ലാതെ ഒരാള്‍ക്കും പറ്റില്ല. ആ ഹാഫ് എ കാജാബീഡി പ്രയോഗം ഈ ഉള്ളവന് അങ്ങ് പിടിച്ചൂട്ടോ... ഇത്ര കഴിവുള്ള സ്വാമീ നമോവാകം.

സ്വാമീ, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? നമുക്ക് എല്ലാം കൂടി ചേര്‍ന്ന് ഒരു വാരിക അങ്ങ് തുടങ്ങിയാലോ? എന്ത് പറയുന്നു??

tution • 2017-05-17 18:36

Yes master... why not? Njaanum venel koodaam...
Ezhuthu veendum thudangaam. ...

durvasav • 2017-05-18 08:33

അവനവനു തോന്നുന്നത് പോലെ എഴുതുന്നവര്‍ക്ക് അടിയും വെട്ടും ഒക്കെ കിട്ടുന്ന ഈ കാലഘട്ടത്തില്‍ അങ്ങിനെ ഒരു ചിന്ത ഉണരാന്‍ കാരണമെന്ത് മാസ്റ്റര്‍ ?  വാട്ട് ഈസ്‌ ദി മാറ്റര്‍ ?  :)  നമ്മുടെ വാരിക നാലാക്കി മടക്കി പോക്കറ്റില്‍ ഇട്ടു നടക്കുന്ന യുവജനങ്ങളെ കൊണ്ട് നിറഞ്ഞ ഒരു കിനാശ്ശേരി ആണോ അങ്ങയുടെ സ്വപ്നം  :)

Kambi Master • 2017-05-18 14:38

ആദ്യം നമുക്ക് കുറെ ഗുണ്ടകളെ വാടകയ്ക്ക് എടുക്കണം. പിന്നെ എഴുത്ത് തുടങ്ങണം..ആരെയും നോവിക്കാനല്ല എങ്കിലും പറയാന്‍ ഉള്ളത് പറയാന്‍ ദുര്‍വ്വാസാവിന് ഒരു സ്ഥിരം കോളം അതില്‍ ഉണ്ടാകും..കമ്പി ഡോക്ടര്‍ക്ക് താല്പര്യം ഉണ്ടോന്നു ചോദിക്കാം

പങ്കാളി • 2017-05-18 15:03

വാരികയോ മാഗസിനോ... എന്ത് വേണോ തുടങ്ങൂ... 
പക്ഷേങ്കി കവർ പേജിൽ... ഇങ്ങനെ എഴുതണം.... 

" പങ്കാളി ഈ വാരികയുടെ ഐശ്വര്യം.... "

ഇല്ലേൽ ഞാൻ കളിക്കൂല... ?.

" പങ്കാളി ഈ സൈറ്റിന്റെ ഐശ്വര്യം.. " എന്നെഴുതാൻ കുട്ടൻ വൈദ്യരോട് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട്... ?

ഡോ. കിരാതൻ • 2017-05-18 15:54

നിനക്ക്  ഡോക്റ്റർ ഇതുവരെ മയക്കുവെടി വച്ചില്ലേ....

രണ്ടു ദിവസ്സം ഇവിടെ കാണണം....

കിരാത ഫെറ്റിഷം 2. ഇന്നു രാത്രി ഇറങ്ങും......

ഒരു കവചമായി പങ്കാളി കൂടെ ഉണ്ടാകണം...

ഹഹഹഹ

കട്ടകലിപ്പൻ • 2017-05-18 19:42

ആഹാ അപ്പൊ ഇന്നു rathri പൊങ്കാല ഉണ്ടല്ലേ.!!????

ഡോ. കിരാതൻ • 2017-05-19 11:04

ഊംം

durvasav • 2017-05-19 12:09

നല്ല ഐഡിയ.  ദാസാ ഇത് നമുക്ക്  :)