0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
താൻ. ഈ തേങ്കുറിശ്ശിയും പാലക്കാടുമാണ് ലോകമെന്നു ധരിച്ചുനടന്ന ഒരു പാവം ഇരുപത്തിനാലുകാരൻ. ഇന്നു 35ാം വയസ്സിലേക്കു കടക്കുമ്പോൾ താനാരാണ്. യുദ്ധങ്ങൾ ഒരുപാടു ജയിച്ച, സാമ്രാജ്യങ്ങൾ പിടിച്ചടക്കി തന്‌റേതാക്കിയ ഒരു വ്യവസായചക്രവർത്തി. ഏറമംഗലം തറവാട്ടിലേക്കു പോകുന്നതിനു മുൻപ് താൻ തേങ്കുറിശ്ശിയിൽ പണികഴിപ്പിച്ച വീട്ടിലൊന്നു പോണമെന്നു ചന്തുവിനു തോന്നി.മാനസിയുടെയും അഭിപ്രായം അതായിരുന്നു.ഇതുവരെ അവരാരും ആ വീടു നേരിൽ കണ്ടിട്ടില്ല. പണിതീർന്ന ശേഷം നാണു വാര്യർ എന്നൊരാളെ കാര്യസ്ഥനാക്കി നോക്കാനേൽപിച്ചിരിക്കുകയായിരുന്നു. പുഴയോരത്തോടു ചേർന്നായിരുന്നു ചന്തുവിന്‌റെ മനോഹരമായ ആ വീട്.മാനസി പാലസെന്നായിരുന്നു അതിന്‌റെ പേര്.പേരു പോലെ തന്നെ ഒരു കൊട്ടാരമായിരുന്നു അത്. വിസ്തൃതമായ ലോണുകളും നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള മുറ്റം കടന്നു കാർ മാനസി പാലസിന്‌റെ പോർച്ചിൽ വന്നു നിന്നു. 'അച്ചാ എന്തൊരു പംഗി...' കൊച്ചു തനു ഇറങ്ങിയതും പൂന്തോട്ടത്തിലേക്കോടി. എട്ടുവയസ്സുകാരനായ തനുവിന് കേരളം നന്നായി ഇഷ്ടപ്പെട്ടിരുന്നു. മാനസിമഹൽ വൃത്തിയായി സൂക്ഷിച്ചിരുന്നു നാണു വാര്യർ. മുതലാളിയും കുടുംബവും വരുന്നതറിഞ്ഞ് അയാൾ കിടപ്പുമുറിയുൾപ്പെടെ എല്ലാ്ം ഭംഗിയായി ഒരുക്കിയിട്ടിരുന്നു. യാത്രാക്ഷീണം തീർക്കാൻ ഒരു കുളി കഴിഞ്ഞിറങ്ങിയ ചന്തുവിനെ മാനസി ഒരു ചായയുമായി എതിരേറ്റു. 'നല്ല അടുക്കള' അവൾ അവനോടു പറഞ്ഞു. ചന്തു ചിരിയോടെ ചായവാങ്ങി കുടിച്ചു. കുറച്ചു സമയത്തിനു ശേഷം ഏറമംഗലത്തേക്കു പോകാൻ അവർ തയാറായി.ഗൂച്ചിയുടെ വിലകൂടിയ വെളുത്ത ഷർട്ടും കറുത്ത പാന്‌റസും ധരിച്ച് അർമാനിയുടെ ഷൂസ് കാലിലും ലക്ഷക്കണക്കിനു രൂപ വില വരുന്ന കാൾട്ടിയറിന്‌റെ വാച്ച് കൈയിലും.പെർഫ്യൂം പൂശുന്നതിനിടെ ചന്തു നിലക്കണ്ണാടിയിലേക്കു നോക്കി. തനിക്കു വന്ന മാറ്റം.വർഷങ്ങൾക്കു മുൻപ് കീറിപ്പറിഞ്ഞ ഷർട്ടും വെയിലേറ്റു കരുവാളിച്ച മുഖവുമായി കണാരേട്ടന്‌റെ തയ്യൽക്കടയിലെ 200 രൂപയുടെ തിരുപ്പൂർ ഷർട്

💬 Comments

View all comments