0%

Chapter Title : വാർദ്ധക്യപുരാണം 3 [ജഗ്ഗു]

Author : Kambikathakal Read All Parts 1.2K

പോടീ എന്റെ കൊച്ചിപ്പോൾ ഉണങ്ങിപ്പോയി

" അങ്ങനെ പറഞ്ഞുകൊടുക്ക് അപ്പച്ചി

" ഞാൻ വെറുതെ പറഞ്ഞതല്ലെ എന്റെ മുറച്ചെറുക്കനെ പുതിയ തലമുറയിലെ ഏക ആൺതരിയാ

" കഴിച്ചുകഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി ഇളയതും മൂത്തതുമായ എല്ലാ മുറപ്പെണ്ണുങ്ങളുമുണ്ട് അവരോടൊക്കെ ഓരോ കുശലം പറഞ്ഞ് ഞാൻ ശ്യാം ചേട്ടനെ തിരക്കി എവിടെയും കണ്ടില്ല വല്യമ്മയുടെ അനുജത്തിയുടെ മകനാണ് പുള്ളി നല്ല കുടിയാ എങ്കിലും ആളൊരു എഞ്ചിനീയർ ആണ് ചേട്ടനെ കാണാത്തതുകൊണ്ട് ഞാൻ വല്യമ്മയോട് തിരക്കി

" അവൻ നാളെ വരത്തുള്ളു എന്തോ അത്യാവശ്യ ജോലി ഉണ്ടെന്ന്

" നമ്പർ ഇല്ലേ

" നിത്യേടെ കാണും

ഞാൻ നിത്യ ചേച്ചിയുടെ കയ്യിൽ നിന്ന് നമ്പറും വാങ്ങി  റൂമിലേക്ക്‌ പോയി

" ഹെലോ ശ്യം അല്ലെ

" അതെ ആരാണ്??

" ഞാൻ ടുട്ടുവാ

" ആ പറയെടാ

" അല്ല ഇവിടെ കണ്ടില്ല ഞാൻ വല്യച്ഛന്റെ വീട്ടിലുണ്ട്

" എനിക്ക് ഇന്നൊരു അത്യാവശ്യ ജോലിയുണ്ട് ഞാൻ നാളെ രാവിലെ എത്തും.നീ സാധാരണ ഇങ്ങനെ വിളിക്കുന്നതല്ലല്ലോ എന്തോ കാര്യമുണ്ട്!"

" ഞാൻ വിളിച്ചത് ചേട്ടാ എന്റെ കുറച്ച് കൂട്ടുകാർ നാളെയിവിടെ വരും അപ്പൊ അവന്മാർക്ക് സാധനം എടുത്ത് കൊടുക്കണം

" ഹാ അത്രേയുള്ളോ നീ അക്കാര്യത്തിൽ വിഷമിക്കണ്ട ഞാൻ നാളെ രാവിലെ എത്തിയാൽ അതുമുതൽ മറിവീട് വരെ കുടിക്കാം പോരെ

" അതുമതി

" ശരിടാ ഞാൻ പിന്നെ വിളിക്കാം ഇപ്പൊ ഇത്തിരി തിരക്കാ

" ഓക്കേ

° അപ്പൊ നാളത്തെ കാര്യം റെഡിയായി കുറച്ച് നേരം അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്

💬 Comments

View all comments