Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
വീട്ടിലേക്ക് ചെന്ന് കയറിയാൽ പിന്നെ ഞങ്ങൾക്കാർക്കും അങ്ങോട്ടു വരാൻ പറ്റില്ല
" ഓടെ നീ ഊമ്പാത പോ ഞാനിന്ന് ഒരിത്തിരിയെ കുടിക്കുന്നുള്ളൂ
" നീ കുടിച്ചാലും ഇല്ലേലും നേരെ വീട്ടിൽ കയറിയാൽ മതി.....
'.. വയലിൽ എത്തിയപ്പോൾ ഒരു പടക്കുള്ള ആളുണ്ട്
" ഓടി വാടെ ഇവിടെ എപ്പോഴേ വെള്ളവും ടച്ചപ്പുമായിട്ട് റെഡി ആയി ഇരിക്കുന്നു
' കുട്ടായി എല്ലാ സാധനവുമായി എപ്പോഴേ റെഡിയാക്കി ഇരുന്നു
" ഫിറോസിക്കേടെന്ന് തന്നെ സാധനമെടുത്തെ??
" ഓഹ് ടാ മൈരെ ഞാൻ ടുട്ടുവിന്റെ വീട്ടിലോട്ടു പോയപ്പോഴേ നിനക്കൊക്കെ ഇന്ന് ഒന്നാന്തിയാണെന്ന് പറഞ്ഞുകൂടായിരുന്നോ
" ഡാ അളിയാ അക്കാര്യം നമ്മളങ്ങ് മറന്നുപോയി
" നല്ല ഊമ്പിയ കുടിയൻമാര്
" അല്ലടാ ടുട്ടു ഇന്നലെ വീട്ടിൽ കലിപ്പായല്ലേ??
" അതൊക്കെ സ്വഭാവികം നീ ഒഴിച്ച് തുടങ്ങടെ
' അടി തുടങ്ങി ഓരോരുത്തർക്കും മൂന്ന് റൗണ്ട് കഴിഞ്ഞു
°° ഇന്ന് വീട്ടിൽ ഫിറ്റായി ചെന്നുകയറിയാൽ പണി കിട്ടും ഒന്നുകൂടി അടിച്ചിട്ട് മതിയാക്കാം
" ഡാ ടുട്ടു ഇതാ നിൻറെ അവസാന പെഗ് ഇതുകൂടി അടിച്ചിട്ട് മതിയാക്ക്
" അല്ലേലും ഞാൻ നിർത്തിയെടാ
' അതുംകൂടി അടിച്ചപ്പോൾ ഒരു പെരുപ്പ് കേറി
" മതിയളിയാ ഇനി വേണ്ട
" അല്ലേൽ നിനക്കിനി ആര് തരുന്നു??
" ഒന്നു പോടാ മൈരെ വേണമെങ്കിൽ ഞാൻ ഇനിയും കുടിക്കും അച്ഛൻ വീട്ടിൽ ഉള്ളതുകൊണ്ട് മതി
" ഉവ്വ ഉവ്വേ
°° എൻ്റെ പെണ്ണിനോട് ഇന്നലെ സംസാരിച്ചത് വളരെ മോശമായിപ്പോയി അവളെയൊന്നു വിളിച്ചുനോക്കാം
' പക്ഷെ അവൾ ഫോൺ എടുക്കുന്നില്ല
💬 Comments
View all comments