0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1K
സർക്കാരിന് കുറച്ച് കാശു കൊടുക്കാം " അതിന് സമയം എന്തായി? " പത്താകാറായി " മ്മ് വിട്ടോ..അല്ലളിയ ഒരു പ്രശ്നമുണ്ട് ഇന്ന് ഒന്നാന്തിയാണ് " ഊമ്പി ഞാനത് മറന്നു നമുക്ക് ഫിറോസിക്കേടെന്നെടുക്കാം " വണ്ടി അങ്ങോട്ട്‌ വിട്ടോ?? " ഏതാ എടുക്കേണ്ടേ? അങ്ങേരെ എല്ലാ ഐറ്റവുമുണ്ട്.. " ഏതെങ്കിലും ബ്രാണ്ടി ഒരു മൂന്ന് ലിറ്റർ എടുത്തോ... " മൂന്നാ!!
" മൈരെ ഇന്ന് ഞായറാഴ്ചയാണ് അവന്മാർ വയലിലുണ്ട് എന്നെയും നിന്നെയുംകൂടി കൂട്ടുമ്പോൾ ഒരു പത്തുപതിനൊന്നു പേരെങ്കിലും വരും " എങ്കിൽ ശരി ' ഞങ്ങൾ ഇക്കയുടെ വീടെത്തി ഞാൻ അവൻറ്റേന്ന് കാശും വേടിച്ച്‌ ഹണിബീ മൂന്ന് ലിറ്റർ എടുത്തു " നമ്മളായതുകൊണ്ട് നൂറു രൂപയെ കുപ്പിക്ക് കൂട്ടി വേടിച്ചുള്ളു..വാ പോകാം " മ്മ് ' വണ്ടി നേരെ വയലിലേക്ക് വിട്ടു " ട മണ്ടാ നീയെന്തിനാണ് ഞാനിന്നലെ ജിജോടെ കൂടെ ഉണ്ടായിരുന്നെന്ന് അമ്മയോട് പറഞ്ഞെ? " നിന്നെ ഇന്നലെ അവനല്ലേ വീട്ടിൽ കൊണ്ടാക്കിയെ അതുകൊണ്ട് " മൈരാകെ നശിപ്പിച്ചു നീയൊക്കെ രണ്ടും മണ്ടന്മാരാ അമ്മ ഇന്നലെ പൊക്കി രാത്രി ആകെ പ്രശ്നമായിരുന്നു " ഓഹ് അതാന്റിയുടെ സംസാരം കേട്ടപ്പോഴേ മനസിലായി..അല്ല മാമൻ ഒന്നും പറഞ്ഞില്ലേ?? " അച്ഛന് ഇന്നലെയെന്നെ കണ്ടപ്പോഴേ മനസിലായി ഇനി ഇങ്ങനെയാണെങ്കിൽ അങ്ങോട്ട് ചെല്ലണ്ടാന്ന് പറഞ്ഞു ഇന്നലെ ഞാൻ നല്ല ഫിറ്റായിരുന്നു " എന്തായാലും നീയിന്ന് കുടിക്കണ്ട " ഒന്നു പോടാ ഇന്നലെ ഒരിത്തിരി ഫിറ്റായെന്നും പറഞ്ഞ് എന്നും അങ്ങനെ ആവോ?? " അളിയാ നിന്റ പഴയ കപ്പാസിറ്റിയൊക്കെ പോയി ഇന്ന് നീ ആടിയാടി

💬 Comments

View all comments