0%

Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]

Author : Kambikathakal Read All Parts 1.4K
" അളിയാ ഞാൻ മറന്നുപോയി ഇപ്പൊ വരാം " മ്മ് വേഗം ഇവിടെ എല്ലാരുമുണ്ട് " ഓ ' മുഖമൊക്കെ കഴുകി വൃത്തിയാക്കി കളിക്കാൻ പോയി..എല്ലാ ഞായറാഴ്ചയും വൈകിട്ട് വയലിൽ കളിയുണ്ട് ക്രിക്കറ്റ്‌....പൊളിയാണ് " ഡാ ചക്കു എന്തായി പണിയാക്കിയ നീ?? " അളിയാ അതിന് ചെറിയൊരു കംപ്ലയിന്റ് ആയിരുന്നു പുള്ളി എന്റെൽ ആയിരം രൂപതന്നു " പൂത്ത കാശാണ് വേണമെങ്കിൽ കാറിന്റെ സ്ഥിരം പണിക്കാരനാക്കാം " എങ്കിൽ വളരെ ഉപകാരം " ഹ ഹ ഹ ' കളിച്ചുകഴിഞ്ഞപ്പോൾ സന്ധ്യയായി അവന്മാരോട് ബൈ പറഞ്ഞ് ഞാൻ വീട്ടിലേക്ക്‌ പോയി..നല്ലൊരു കുളിയും കുളിച്ച് ഫുഡും കഴിച്ച് ഫോണിൽകുത്തി സിറ്റവുട്ടിലിരുന്നു അമ്മ എന്നോട് മിണ്ടിയിട്ട് സമയം ഒൻപതായപ്പോൾ കൃത്യം ഒരു ദിവസമായി..അച്ഛൻ വന്നടുത്തിരുന്ന് സ്ഥിര ഉപദേശം..അവസാനം ഉറക്കം വന്നപ്പോൾ ഞാൻ റൂമിലേക്ക്‌ പോയി സുഖനിദ്ര........ °° മൈര് സമയം പോയി ഇനിയെപ്പൊ കോളേജ് എത്താനാ ' പെട്ടെന്ന് റെഡിയായി ബാഗുമെടുത്തിറങ്ങി അച്ഛൻ എഴുന്നേറ്റതേയുള്ളു " അതേ അവനൊന്നും കഴിച്ചിട്ടില്ല " നീയവനെ രാവിലെ വിളിച്ചുണർത്താത്തതുകൊണ്ടല്ലേ ഞാനും ഉറങ്ങിപ്പോയി " വല്ലതും കഴിച്ചിട്ട് പോകാൻ പറ " അവൻ ലേറ്റ് ആയെടി നീ ചോറ് പൊതിഞ്ഞുകൊടുത്തോ?? " അയ്യോ മറന്നു ഞാനിപ്പൊ എടുക്കാം " മോനെ ചോറ് കൊണ്ടുപോടാ " വേണ്ടച്ചാ ഒരുപാട് ലേറ്റ് ആയി ' ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പറന്നു വഴിയിൽ വേണിച്ചേച്ചി " എന്താ വേണിചേച്ചി??പിള്ളേരെയുംകൊണ്ട് എവിടെക്കാ?? " ചേട്ടൻ ഇന്നലെ രാത്രി എത്തിയെടാ അങ്ങോട്ട്‌ പോകയാ നീ ഞങ്ങളെയൊന്നു സ്റ്റാൻഡിൽ വിട് " പെട്ടെന്ന്

💬 Comments

View all comments