Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
കണ്ടു
" ഡാ
" ഇപ്പൊ വരാം
' വണ്ടിയെ വീടിനു മുന്നിലെ വഴിയിലൂടെ വിട്ടു അമ്മ മുറ്റത്ത് വിജയമ്മയുമായി നുണയും പറഞ്ഞ് നിക്കുന്നുണ്ട്
" അപ്പൊ ശരിയാന്റി കാണാം
' വണ്ടിതിരിച്ച് വീടിനു മുന്നിൽവച്ചു
" എന്താണ് രണ്ടുപേരുംകൂടിയൊരു പരദൂഷണം!
" നീ വാ ചോറ് കഴിക്കാം
" ഞാൻ പോട്ടെടി ആ പൊടിയൻറെ കട വരെയൊന്നു പോകണം
" ശരി ചേച്ചി
' ചോറ് കഴിച്ചു തുടങ്ങി
" ടുട്ടു ചാവിയിങ്ങ് തന്നെ ഞാൻ പോയി അവരോടൊക്കെ യാത്ര പറഞ്ഞിട്ട് വരാം
" അച്ഛൻ പോകാനിനി മൂന്ന് ദിവസം കൂടിയില്ലേ
" അപ്പൊ സമയം കിട്ടിയെന്നു വരില്ല കഴിഞ്ഞ തവണത്തെപ്പോലെ പറയാതെ പോയാൽ പിണങ്ങാൻ അവർക്കിതു മതി
" ഇതാ
' അച്ഛൻ വണ്ടിയുമായി പോയി
" അമ്മേ
" ദാ വരുന്ന
" വെള്ളം കൂടിയെടുത്തോ
" ഇതാ
" അമ്മ ഗ്രേസിയാന്റിയോട് ഞാൻ നന്നായി പഠിക്കുമെന്ന് പറഞ്ഞോ?
" അവര് നീ പഠിക്കുമോയെന്ന് എന്നോട് ചോദിച്ചു ഞാൻ പഠിക്കുമെന്ന് പറഞ്ഞു
" നന്നായി പഠിക്കുമെന്ന് പറഞ്ഞോ??
" ഇല്ല..അവര് ചിലപ്പോൾ നിന്നെ ഇളക്കാൻ വേണ്ടി ചോദിച്ചതായിരിക്കും
" വല്ല ചോദ്യവും ചോദിച്ചെങ്കിൽ ഞാൻ പെട്ടുപോയേനെ
" അതെന്താ നിനക്കൊന്നും അറിയില്ലേ??
" അറിയാം ചിലപ്പോൾ അറിഞ്ഞുകൂടാത്ത എന്തെങ്കിലും ആയിരുന്നെങ്കിൽ!!?
" അവര് നിൻറെ അതേ വിഷയം തന്ന പഠിപ്പിക്കുന്നെ..നിന്റോട രാത്രി കുറച്ചുനേരമിരുന്നു പഠിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലൊ
" ഓ തുടങ്ങി
'' എന്താ നിനക്കിഷ്ടപ്പെടുന്നില്ലേ??ആട്ടെ നീയവരെയും കൊണ്ട് എവിടെ പോയതാ??
"
💬 Comments
View all comments