Chapter Title : വാർദ്ധക്യപുരാണം 5 [ജഗ്ഗു]
ശ്യാം ഓടിക്കൊണ്ട് വരുന്നു
" എന്താടാ??
" അളിയാ അവരെത്തി
" എത്തിയാ??ശേ അവരെത്ര പേരുണ്ട്??
" അതറിയില്ല എനിക്കതിൽ,മോനുവിനെയും,കുട്ടായിയെയും മാത്രമേ അറിയാവൂ..ബാക്കിയുള്ളവൻമാരെ അറിയില്ല ഒരു വെള്ള ഐ ട്വന്റി കാറിലും,മൂന്നുനാല് ബൈക്കിലുമാ വന്നതെന്ന് തോന്നുന്നു
" വെള്ള ഐ ട്വന്റിയാ!!!!
" ഓ
°° മൈര് രാഹുലിന്റെ വണ്ടിയാണല്ലൊ..
' നോക്കിയപ്പോൾ രാഹുൽ,കണ്ണൻ, ജോണി,ഇജാസ്,രെഞ്ചു,ഷെഫിൻ അങ്ങനെ പോകുന്നു ഒരു നീണ്ട നിര ഇവന്മാര് തൊട്ടടുത്ത മുക്കിലെ പിള്ളേരാണ്..ഒരു ബൈക്കിൽ കുട്ടായിയും മോനുവും തൊട്ടടുത്ത് സച്ചിയും നിൽപുണ്ട്
°° ശേ ഈ കുട്ടായിയും,മോനുവും എന്തിനാണ് ഇവന്മാരെയെല്ലാം വിളിച്ചുകൊണ്ട് വന്നത് ആകെ പണിയായി
' എന്നെ കണ്ടിട്ട് ഇജാസാണ് ഓടി വന്നത് കൂടെ എൻ്റെ ക്ലാസിലെ പിള്ളേരുമുണ്ടായിരുന്നു
" അളിയാ ഇജാസെ ആദ്യം പറയട്ടെ..എന്നെ അടിച്ചത് ആരാണെന്ന് അറിയില്ല പിന്നെ അടിച്ചത് ചിലപ്പോൾ ആളുമാറി അടിച്ചതായിരിക്കും
" അളിയാ നിന്നെ അടിച്ചവൻ ആ കാറിനുള്ളിൽ ഇരിപ്പുണ്ട് നീ വണ്ടി ഒതുക്കി വെച്ചിട്ട് വാ
' വണ്ടി ഒതുക്കി വെച്ചിട്ട് ഞാനങ്ങോട്ട് പോയി
" സച്ചി നീയെന്താടാ ഇവിടെ??
" അളിയാ നിന്നെ ഇന്നലെ അടിച്ചത് എൻ്റെ ക്ലാസിലെ പയ്യനാ ആളു മാറിയാണ് നിന്നെ അടിച്ചേ ഇവരോട് പറഞ്ഞിട്ട് കേൾക്കണ്ടേ അവൻ ഈ കാറിലുണ്ട്
" മാറ് ഞാൻ നോക്കട്ടെ
' ഡോർ തുറന്നപ്പോൾ കെവിൻ അവനെ ലല്ലു ഇടിക്കാൻ കോളറിൽ പിടിച്ചേക്കുന്നു
" എടാ കെവിനെ നീയായിരുന്നാടാ ഇന്നലെ എന്നെ അടിച്ചെ!!
" അളിയാ ഞാൻ ആളുമാറി അടിച്ചതാ നിന്നോട് സോറി പറയണമെന്ന് ഉണ്ടായിരുന്നു പറയാതിരുന്നത് നീയെന്നെ അടിക്കുമെന്ന്
💬 Comments
View all comments