Chapter Title : വാർദ്ധക്യപുരാണം 5 [ജഗ്ഗു]
പേടിച്ചാ അളിയാ സോറി
" അത് കളെ അറിയാതെയല്ലേ..ലല്ലു വിട്ര ഇവനൊരു പാവമാണ് ഇന്നലെ ഇവൻ അറിയാതെ അടിച്ചതാണെന്ന് പറഞ്ഞില്ലേ
" നീയൊന്നു മിണ്ടാതിരുന്നെ ഇവനിട്ട് രണ്ടെണ്ണം കൊടുക്കണം
" ചുമ്മാതിരിക്കെടാ ലല്ലു..
' പുറകീന്ന് കുട്ടായി ഓടിക്കൊണ്ട് വന്നു അവനെ ഞാൻ തടഞ്ഞു
" കുട്ടായി അടിക്കല്ലേ ഇവൻ ആരുമായും ഒരു പ്രശ്നത്തിനും പോകാത്ത പയ്യനാ.ഇവിടെ വച്ച് എന്തെങ്കിലും സീനായാൽ ഞാൻ കോളേജിന്ന് പുറത്താണ്
" എങ്കിൽ നീ ഒരടി കൊടുക്ക്
" ശേ നിന്നോടൊക്കെ പറഞ്ഞാൽ മനസിലാവില്ല അളിയാ രാഹുലെ നീയിങ്ങു വന്നേടാ
' രാഹുലിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവന് മനസിലായി
" ലല്ലു അവനെ വിട്ര നമുക്ക് പോകാം
' രാഹുലും ടീമും കാറും,ബൈക്കുമെടുത്ത് പോയി
" സച്ചി വേറെ പ്രശ്നം ഒന്നുമില്ലല്ലൊ??
" ഇല്ലളിയാ....ഞങ്ങള് പോട്ടെ??
" ഓക്കേടാ ശെരി
" ടാ ഈയൊരു പീറ പയ്യന അടിക്കാനാണ നീയൊക്കെ ഇവന്മാരെയും വിളിച്ചോണ്ട് വന്നെ??
" മൈരേ കോളേജല്ലെ ചിലപ്പോൾ വലിയ സീനായാലോ??എങ്കിലും നിനക്കൊരടി കൊടുക്കാമായിരുന്നു
" ഒന്നു പോടാ അളിയന്മാരെ അവനൊരു പാവം പയ്യനെ..നിങ്ങള് വാ
പോകാം...അപ്പൊ ഞങ്ങള് പോട്ടേടാ
" ഓക്കേടാ നിങ്ങള് വിട്ടോ
' കുട്ടായിയും,മോനുവും പിറകെ വന്നു
" ബാക്കിയുള്ളവൻമാരാ??
" അവന്മാർക്ക് പണിയുണ്ട് പിന്നെ ബാക്കിയുള്ളവൻമാര് പഠിക്കാനും പോയി..അവന്മാര് ഉണ്ടായിരുന്നെങ്കിൽ സീൻ മാറിയേനെ ഇനി അവന്മാര് വരുമ്പോൾ എന്താകൊ എന്തോ??
" നിങ്ങള് പറഞ്ഞാൽ മതി രണ്ടെണ്ണം കൊടുത്തിട്ടുണ്ടെന്ന്
" മ്മ്...മാമൻ പോയ
" ഓ ഉച്ചക്കായിരുന്നു ഫ്ലൈറ്റ്..നീയിന്ന് ഷോപ്പിൽ പോയില്ലേ??
"
💬 Comments
View all comments