0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 925
ഒന്നുമില്ല വെറുതെ പോയി " മ്മ് പോയി കുളിക്ക് ' കുളിച്ച് കയറി കിടന്നു ഈയാഴ്ച മുക്കിലേക്ക് പോയതേയില്ല രാത്രി അമ്മയോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഖ ഉറക്കം..പതിവു പോലെ രാവിലെ കോളേജ് എത്തി വ്യാഴാഴ്ച ദിവസം " ഡാ അളിയാ " എന്താടാ? " നീ മറ്റെ കാര്യം ചോദിച്ച?? " എന്ത് കാര്യം " എടാ നമ്മളിന്നലെ പോയപ്പോൾ പറഞ്ഞ കാര്യം " ഓ ഓ ഓ അത് ചോദിക്കാം ക്ലാസിൽ വച്ചേ പറ്റു പുറത്ത് വച്ച് അവളോട് ഞാൻ സംസാരിച്ചാൽ പണി കിട്ടും അവളുടെ പപ്പ ഞങ്ങള് തമ്മിൽ സംസാരിക്കുന്നോയെന്നു നോക്കാൻ ഇവിടെ ആരെയൊക്കെയോ ഏർപ്പാടാക്കിയിട്ടുണ്ട് " അതെനിക്കറിയാം നീ ഇന്റർവൽ ടൈമിൽ ചോദിച്ചാൽ മതി " അല്ല ഞാൻ അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാ നിനക്കെന്താണ് ഇതിലിത്ര തൊര?? " അതൊക്കെ പറയാം ആദ്യം നീ ചോദിച്ച് കഴിയട്ടെ " ഹാ നീ കാര്യം പറ " അത് ഞാനും വിശാഖുമ്കൂടി ബെറ്റ് വെച്ചതാ അവള വീട്ടുകാര സമ്മതമില്ലാതെ അവള് നിന്നെ കെട്ടില്ലെന്ന് ഞാൻ പറഞ്ഞു,,അവര സമ്മതം നോക്കാതെ അവള് നിൻറെ കൂടെ വരുമെന്ന് അവനും പറഞ്ഞു " ഞാൻ ചോദിക്കുമ്പോൾ അവള് നുണ പറഞ്ഞാലോ?? " അതാണ് നിൻറെ മിടുക്ക് അവളക്കൊണ്ട് സത്യം പറയിപ്പിക്കണം " മ്മ് നോക്കാം.ആട്ടെ എത്ര രൂപയാ ബെറ്റ്?? " ആയിരം " നീയാ 'മണി' എണ്ണി വെച്ചോ ബേറ്റിൽ നീ തോൽക്കും " നമുക്ക് നോക്കാം ' ക്ലാസ് തുടങ്ങി സമയം പോയതറിഞ്ഞില്ല ഇന്റർവൽ ആയി

💬 Comments

View all comments