0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 926
" അളിയാ വിശാഖേ നീ കാശു വേടിക്കാൻ തയ്യാറായിക്കൊ " പോയിട്ട് വാ അളിയാ " ഡി ഒന്നിങ്ങു വന്നെ " മ്മ് " ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം,, " പറയാം ചോദിക്ക് " നിൻറെ വീട്ടുകാര് സമ്മതിച്ചില്ലെങ്കിലും നീയെന്നെ കേട്ടില്ലേ???? " ഇന്നലെ ശ്യാമും എന്നോട് ചോദിച്ചായിരുന്നു " നീയെന്തു പറഞ്ഞു?? " ഇല്ലെന്ന് പറഞ്ഞു " അപ്പൊ അവര് സമ്മതിച്ചില്ലെങ്കിൽ നീയെന്നെ കേട്ടില്ലേ?? " എടാ അത്
" അത്!!! " നിൻറെ കാര്യം വീട്ടിൽ അറിഞ്ഞതു മുതൽ ആകെ പ്രശ്നമാ നിന്നെ കെട്ടേണങ്കിൽ അവര് ചത്തുകളയുമെന്ന പറയുന്നേ " അപ്പൊ നീയെന്നെ കേട്ടില്ലേ?? " എടാ അത് വീട്ടുകാര് സമ്മതിക്കാതെ എങ്ങനെയാ?? " നീ മുമ്പ് ഇങ്ങനെയല്ലല്ലോ പറഞ്ഞെ " അതിപ്പൊ വീട്ടുകാര്.. " മതി " ഞാൻ പറയുന്നത് കേൾക്ക് " പൊടി മൈരേ ഇന്നലെ ഞാൻ തന്ന ഫോൺ കൊണ്ടുവന്ന " എടാ ഞാൻ പറയട്ടെ " നീയിനി ഒരു മൈരും പറയണ്ട ഫോൺ കൊണ്ടുവന്നെങ്കിൽ ഇങ്ങെടുക്ക് ഇല്ലെങ്കിൽ നാളെ കൊണ്ടുവരണം " ഡാ...... " അളിയാ ശ്യാമേ ബെറ്റ് നീ ജയിച്ചു പക്ഷെ അതിന്റെ കാശ് ഞാൻ തരും " അളിയാ എന്ത് പറ്റിയെടാ അവള് കരയുന്നു?? " ഇനി പറ്റാനൊന്നുമില്ല ഞാൻ രക്ഷപെട്ടു ' എങ്ങനെയൊക്കെയോ ക്ലാസ് തള്ളി നീക്കി ഉച്ചയാക്കി എടുത്തു " ഡാ അളിയാ ഞാൻ പോകുന്നു " ഈ ഉച്ചക്ക് നീ എവിടെ പോകുന്നു? " വീട്ടിൽ പോണ് ഈ

💬 Comments

View all comments