0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 933
കോളേജിൽ പോണ്ടേ? °° ശ്ശോ ഇന്ന് ലേറ്റ് ആണല്ലൊ ഏതാ ദിവസം!!ആഹ് വെള്ളിയാഴ്ച പെട്ടെന്ന് റെഡിയായി " അമ്മേ ചോറെടുത്തു വെച്ചോ " ആ വെച്ചിട്ടുണ്ട് പെട്ടെന്ന് പോകാൻ നോക്ക് " അമ്മേ ഗേറ്റ് തുറക്ക് പോകാൻ സമയമായപ്പോൾ അടച്ചിട്ടേക്കുന്ന! " അതിന് നീ എന്നോട് ചൂടാകുന്നത് എന്തിനാ നേരത്തെ എഴുന്നേൽക്കണമായിരുന്നു " സംസാരിക്കാതെ ഗേറ്റ് തുറന്നെ ' അമ്മ ഗേറ്റ് തുറന്നു ഞാൻ വണ്ടിയുമായി പുറത്തിറങ്ങി " ഡാ ടുട്ടു " ആ വേണി ചേച്ചി " ഞങ്ങള് വന്നിട്ടിപ്പൊ ഇന്ന് അഞ്ചു ദിവസമായി നിന്നെ ഒന്ന് കാണാൻ പറ്റിയില്ലല്ലൊ നീ ഭയങ്കര ബിസിയാ!! " ചേച്ചി ഇപ്പൊ സംസാരിക്കാൻ സമയമില്ല ഒരുപാട് ലേറ്റ് ആയി പോട്ടെ " മ്മ് ' വണ്ടി എൻപതിന് മുകളിൽ പായിച്ചു വിട്ടു " നീ ഇന്നും ലേറ്റ് ആണല്ലോ ഉറങ്ങിപ്പോയതു തന്നെ? " ഏയ്‌ അല്ല മിസ്സ്‌ " മ്മ് കയറി ഇരിക്ക് ' അവള് എന്നെത്തന്നെ നോക്കിയിരുന്നു " നമ്മള് കരുതി നീയിന്നു വരില്ലെന്ന് " എന്തിന്?? " അല്ല അവളോട ഇന്നല പിണങ്ങിപ്പോയതല്ലെ
" ഓഹ് ഒന്നു പോടാ മൈരൻമാരെ അവൾക്ക് വേണ്ടി ഞാനെന്തിന് എൻ്റെ ക്ലാസ് മുടക്കണം.ഒരു കാര്യം കൂടി അവളോട പിണങ്ങിയതല്ല അവളുമായിട്ട് പിരിഞ്ഞു " പോടാ!!അവളങ്ങനെ അല്ലല്ലോ പറഞ്ഞെ നിങ്ങള് തമ്മിൽ ചെറിയ പിണക്കമാണെന്നാ " അവൾക്ക് പിണക്കമായിരിക്കും പക്ഷെ എനിക്കിനി അവളെ അങ്ങനെ നോക്കാൻ പറ്റില്ല ' പിന്നെ അവന്മാർ ഒന്നും മിണ്ടിയില്ല ആദ്യ ഇന്റർവൽ ആയി " അളിയാ

💬 Comments

View all comments