0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 934
അവള് ദാ വരുന്ന " വരട്ടെ " ഐറിഷ് എനിക്കൊരു കാര്യം പറയാനുണ്ട് " എനിക്കൊന്നും കേൾക്കണ്ട ഒന്ന് ശല്യപ്പെടുത്താതെ പോവോ " പ്ലീസ് ഒരു പ്രാവശ്യത്തേക്ക് " ചെല്ലളിയാ അവള് പറയുന്നത് എന്താണെന്ന് വെച്ചാൽ കേൾക്ക് " ശെരി വാ...മ്മ് പറ " നീയൊന്ന് മനസിലാക്കണം ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയ പപ്പയെയും,മമ്മിയെയും ധിക്കരിച്ച്‌ ഞാനെങ്ങനെ നിൻറെ കൂടെ വരും " നിന്നോട് ഞാൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ അവരെ ധിക്കരിച്ച്‌ ഇറങ്ങി വരാൻ ഇല്ലല്ലോ!!നിനക്ക് മനസുണ്ടെങ്കിൽ വരണം " അവര് സമ്മതിക്കില്ല അതും ഒരന്യ മതം " എനിക്കൊരു നിർബന്ധവുമില്ല നിന്നെ കെട്ടണമെന്ന് " ഡാ.. " അതെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ നമുക്ക് പിരിയാം " നിനക്കിതെങ്ങനെ പറയാൻ സാധിക്കുന്നു അന്ന് വീട്ടിൽ വന്ന് നീ എന്തൊക്കെയാ ചെയ്തേ " നിൻറെ മാനമൊന്നും പോയില്ലല്ലോ ഒരുമ്മയല്ലേ തന്നുള്ളു അതൊക്കെ സ്വാഭാവികം " മ്മ്ഹും " എൻ്റെ ഫോൺ കൊണ്ടുവന്ന? " ഇല്ല " നാളെ കൊണ്ടുവരണം " നാളെ സെക്കന്റ്‌ സാറ്റർഡേയാണ്!! " എങ്കിൽ തിങ്കളാഴ്ച കൊണ്ടുവരണം " ഇല്ല ആ ഫോൺ തരില്ല ' എനിക്ക് നല്ല ദേഷ്യമാണ് വന്നത് °° മൈര് വേണ്ട വെറുതെയൊരു പ്രശ്നം ഉണ്ടാക്കണ്ട " വേണ്ട നീയത് കൊണ്ടുപോയി പുഴുങ്ങിത്തിന്നോ.. ' ഇന്റർവൽ കഴിഞ്ഞ് ക്ലാസ് തുടങ്ങി " ഇതാടാ ശ്യാമേ നിൻറെ ആയിരം രൂപ " അയ്യേ ഒന്നു പോടാ " നീയിതു വേടിക്കണം " എനിക്ക് വേണ്ടളിയാ " അതേടാ അളിയാ

💬 Comments

View all comments