0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 934
നമ്മളിന്നല ഒരു തമാശക്ക് ചെയ്തതാ ഇതിങ്ങനെ ആകുമെന്ന് പ്രതീക്ഷിച്ചില്ല
" വേണ്ടെങ്കിൽ വേണ്ട ഉച്ചക്ക് നീയൊക്കെ കൊണ്ടുവന്ന ആഹാരം കുറച്ച് കഴിച്ചാൽ മതി ബാക്കി നമുക്ക് കാന്റീനിന്ന് കഴിക്കാം ' ഉച്ചക്ക് നമ്മൾ കുറച്ച് ചോറ് കഴിച്ചിട്ട് കാന്റീനിൽ പോയി " എല്ലാവരും ഇഷ്ടമുള്ളത് വേടിച്ചു കഴിച്ചോ അവള പിരിഞ്ഞതിന്റെ പാർട്ടി എന്നു കരുതിയാൽ മതി ' ഞങ്ങലൊരു ഏഴെട്ടു പേരുണ്ടായിരുന്നു " അളിയാ ഫൈസലേ ഒന്നിങ്ങു വന്നേടാ ഒരു കാര്യം പറയട്ടെ " പറയളിയാ " അളിയാ എനിക്കൊരു പെണ്ണിനെ വളക്കണം അതവളെക്കാൾ കാണാൻ ഭംഗി വേണം " അളിയാ ഈ കാര്യത്തിൽ ബെസ്റ്റ് നമ്മുടെ നിതിനാണ് അവനാകുമ്പോൾ പെണ്ണ് വിഷയത്തിൽ പുലിയാ അവന് ലൈൻ ഇല്ലെങ്കിലും എല്ലാ പെണ്ണുങ്ങളെ പറ്റിയും അറിയാം " ഏത് ഫിസിക്സിലെ നിതിനാ? " ആ അവൻ തന്ന " നീ വാ നമുക്ക് അവനെപ്പോയി തപ്പാം " നിക്ക് ആദ്യം ഇതൊന്ന് കഴിച്ച് തീർക്കട്ടെ " ഹാ നിനക്ക് ഞാൻ വേറെ വേടിച്ചു തരാം നീ വാ " ഡാ എങ്ങോട്ട് പോകുന്നു? " ഓഹ് മറന്നു ഇതാ കാശ് കഴിച്ചു തീർന്നിട്ട് കൊടുത്തോ ഞങ്ങളിപ്പൊ വരാം ' ക്ലാസിൽ പോയപ്പോൾ അവനില്ല പിന്നെ അവിടെയൊക്കെ മൊത്തം കറങ്ങി അവനെ കിട്ടി " അളിയാ ഇങ്ങ് വന്നേടാ " ആ പറയെടാ " അളിയാ നമ്മുടെ കോളേജിൽ കാണാൻ കൊള്ളാവുന്ന ലൈനില്ലാത്ത വല്ല പെൺപിള്ളേരും ഒണ്ട? " എന്താണ് മോനെ!!നിനക്കൊരെണ്ണം ഉണ്ടല്ലോ " അതൊക്കെ പോയെടാ " പോയ

💬 Comments

View all comments