0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 914
ശെരിയാകാത്തെ??നിനക്ക് വേറെ ട്യൂഷന് പോകാൻ വയ്യെങ്കിൽ അവിടെ പോയാൽ മതി അവരോട് ഞാൻ പറഞ്ഞോളാം °° ശ്ശെ മൈര് വേണ്ടായിരുന്നു.... ' ഞാനൊന്നും മിണ്ടാതെ എഴുന്നേറ്റു " എടാ കഴിച്ചിട്ട് പോടാ " എനിക്ക് മതിയമ്മെ " ഈ ചെറുക്കൻ..... ' ഇന്നിനി രണ്ടെണ്ണം അടിച്ചാലെ ശെരിയാകു കയ്യിലാണെങ്കിൽ കാശുമില്ല..ഫോണെടുത്ത് മോനുവിനെ വിളിച്ചു " ഹലോ അളിയാ ഡാ നീയെവിടെയാ?? " ഞാനിവിടെ വീട്ടിലുണ്ട് ഇപ്പൊ വന്ന് കയറിയതേയുള്ളു " നിൻറെ കയ്യിൽ ഒരു കാശ് വല്ലതുമുണ്ട?? " മ്മ് എന്തുപറ്റി?? " നിന്റേൽ ഒണ്ടാ?? " ഞാനിപ്പൊ ചോറ് കഴിക്കുന്നതെയുള്ളു നീയിങ്ങോട്ട് വാ " ഇപ്പൊ വരാം ' വണ്ടിയെടുത്ത് മോനുവിന്റെ വീട്ടിലേക്ക് പോയി.. " അല്ലിതാരാണ്!!കണ്ടിട്ട് കുറച്ചായല്ലൊ നമ്മളൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട് " എക്സാമൊക്കെ ഇങ്ങെത്തിയാന്റി അതുകൊണ്ടല്ലെ ഇങ്ങോട്ട് കാണാത്തെ.അവനെവിടെ??
" അകത്തിരിപ്പുണ്ട് ചോറ് കഴിക്കുന്നു മക്കള് വല്ലതും കഴിച്ചായിരുന്നോ?? " ആ ഞാൻ കഴിച്ചിട്ടാണ് വന്നെ " വിശ്വേട്ടൻ ഇന്നലെ പോയല്ലേ?? " ആ ഇന്നലെ പോയി " മിനിങ്ങാന്ന് റോഡിൽ വച്ച് കണ്ടപ്പോൾ പറഞ്ഞായിരുന്നു ' ബന്ധം പറഞ്ഞ് വരുമ്പോൾ ലതയാന്റി അച്ഛൻറെ പെങ്ങളായിട്ട് വരും " ഡാ ഇങ്ങോട്ട് കേറിവാടാ അമ്മയുടെ തള്ള് കേൾക്കാത " ദാ വരുന്നെടാ " എന്താണ് ഇപ്പൊ കാശിനിത്ര അത്യാവശ്യം?? " നിൻറെ കയ്യിൽ ഒണ്ടാ?? " നീ കാര്യം പറ " ഒരര എടുക്കാനാ " ഹ ഹ ഹ ഇന്നലെ എന്തായിരുന്നു!!!കുടി നിർത്തിയെന്നു പറഞ്ഞിട്ട് " ഹാ നിൻറെ കയ്യിൽ ഉണ്ടെങ്കിൽ

💬 Comments

View all comments