0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 940
°° ഭാഗ്യത്തിന് പേഴ്‌സ് എടുത്തത് നന്നായി " ഡോ ഇങ്ങുവന്നെ രോഗിയുടെ പേരും,വയസും,അഡ്രസും പറ ' പേരും അഡ്രസും പറഞ്ഞിട്ട് വായിൽ വന്ന വയസും പറഞ്ഞു..പിന്നെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു " ഹേയ് ഐറിഷ് " സഹല ആന്റി.ആന്റി ഇവിടെയാണോ വർക്ക്‌ ചെയ്യുന്നേ? ' ഫൈസലിന്റെ ഉമ്മയാണ് സഹല ആന്റി..ആന്റി നഴ്സാണ് " അതേടാ മോനെ " ആന്റി എനിക്ക് വേണ്ടപ്പെട്ട ഒരാള ഇപ്പൊ അഡ്മിറ്റ്‌ ചെയ്തു അവർക്ക് എന്താണ് പ്രശ്നമെന്ന് തിരക്കോ?? " എന്ത് പറ്റിയതാ? " ഒന്നു തലകറങ്ങി വീണതാ " എന്താണ് പേര്? " ഗ്രേസിസാമുവൽതരകൻ " മോനിവിടെ ഇരിക്ക് ഞാനിപ്പം വരാം ' കുറച്ച് കഴിഞ്ഞപ്പൊ ആന്റി വന്നു " പേടിക്കാനൊന്നുമില്ല ബിപി കുറഞ്ഞതാ പക്ഷെ ഒരു ദിവസം ഇവിടെ കിടക്കണം " താങ്ക്സ് ആന്റി " മ്മ് നിൻറെ കൂട്ടുകാരൻ എങ്ങനാ ഇപ്പൊ പഠിക്കോ? " ഓ അവൻ നന്നായി പഠിക്കും " മ്മ് മ്മ് നീയങ്ങനെയല്ലെ പറയു.അപ്പൊ പോട്ടെ മോനെ? " ഇന്ന് ഡ്യൂട്ടി ഇല്ലെ? " ഇന്ന് നൈറ്റ്‌ ആണ് " അപ്പൊ ശെരി ആന്റി.ആന്റി ഒരു കാര്യം കൂടി അവരെ ഇന്ന് വാർഡിൽ ആക്കോ?? " ദേ ഇപ്പൊ വാർഡിലേക്ക് മാറ്റും " ആന്റി പറഞ്ഞോന്ന് ഏതെങ്കിലും റൂമിലേക്ക്‌ മാറ്റോ ചിലപ്പൊ രാത്രി കൂട്ടിരിക്കാനുള്ളത് ഞാനായിരിക്കും വാർഡിൽ ആണെങ്കിൽ ഒച്ച കേട്ട് ഉറങ്ങാൻ പറ്റില്ല " മോന്റെ ആരാ അത്? " എൻ്റെ ആരുമല്ല വീടിന് അടുത്തുള്ളതാ അവരുടെ ഹസ്ബൻഡ് ബിസിനസ് ആവശ്യത്തിന് വേറെ

💬 Comments

View all comments