Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
കുഴപ്പം ഒന്നുമില്ല
" ഞാൻ പോയിട്ടുവരാം
" മ്മ്
' ഞാൻ പേസ്റ്റും,ബ്രഷും ചായയുമായി വന്നപ്പോൾ അവർ ഉന്മേഷവദിയായി കട്ടിലിൽ ഇരിക്കുന്നു
" ഇതാ പെട്ടെന്ന് പല്ല് തേച്ചിട്ട് ചായ കുടിക്ക്
' അവർ ഒരു ചെറു പുഞ്ചിരിയോടെ അത് കൈനീട്ടി വാങ്ങി
°° ഭാഗ്യം ഇന്നലെ നടന്നതൊന്നും അവർ അറിഞ്ഞിട്ടില്ല
" നിനക്ക് കോളേജിൽ പോണ്ടേ??
" ആ അമ്മ ഇപ്പൊ വരും അപ്പൊ ഞാൻ പോകും
' ഏഴര ആയപ്പോഴേക്കും അമ്മയും വിലാസിനിയമ്മയും കഴിക്കാനുള്ള കാപ്പിയുമായി വന്നു
" അപ്പൊ ഞാൻ പോട്ടെ??
" ഇന്നലെ രാത്രി തുടങ്ങിയ മഴയാണ് ഇനിയിപ്പോൾ തോർന്നിട്ട് പോയാൽ മതി
" തോരുന്നത് വരെ കാത്ത് നിന്നാൽ സമയത്ത് കോളേജ് എത്തില്ല ഞാൻ പോകുന്നു
" ടേബിളിൽ കാപ്പി എടുത്ത് വെച്ചിട്ടുണ്ട് കഴിക്കാൻ മറക്കരുത്
" മ്മ്
' ഞാൻ പെട്ടെന്ന് വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി എന്താ മഴ അവളെന്നെ മാറിമാറി ഉമ്മ വെച്ചുകൊണ്ടിരുന്നു
°° ഇന്നലെ രാത്രി എന്തൊക്കെയാ നടന്നത് അപ്പൊ ശരിക്കും വല്ലതും നടന്നാൽ എന്തായിരിക്കും എൻ്റെ അവസ്ഥ??
' വീടെത്തുന്നത് വരെയാ സുഖാനുഭൂതി എന്നിൽ നിന്നും പോയില്ല
" ഹോ മൈര് എന്ത് തണുപ്പ്
' ഞാൻ വിറക്കുകയായിരുന്നു പെട്ടെന്ന് പല്ല് തേച്ച് കുളിച്ചു റെഡിയായി കോളേജിലേക്ക് പോയി അവളൊന്ന് ശമിച്ചു ഇപ്പോൾ ചാറ്റലായി വീഴുന്നു
' ക്ലാസ് തുടങ്ങി ഫസ്റ്റ് പീരിയഡ് കഴിഞ്ഞു സെക്കന്റ് പീരിയഡ് ഷിനി മിസ്സാണ്..മിസ്സിന്റെ ക്ലാസ്സ് കഴിഞ്ഞപ്പോൾ എന്നെ സ്റ്റാഫ്റൂമിലേക്ക് വിളിച്ചു വരുത്തി ഉപദേശം എന്നെ പഠിപ്പിക്കുന്നവരും അല്ലാത്തവരും
💬 Comments
View all comments