0%

Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]

Author : Kambikathakal Read All Parts 950
അതിൽ ഉൾപ്പെടുന്നു..വേറൊന്നുമല്ല ഇപ്പോഴത്തെ പഠിത്തം വളരെ മോശം,കൂട്ടുകൂടി നടന്ന് വഷളായി സ്കൂള് മുതലേ കേൾക്കുന്ന സ്ഥിരം പല്ലവികൾ കൂടെ സ്വപ്നയുടെ കാര്യവും എടുത്തിട്ടു ഞാൻ ഒന്നും പറയാതെ തല കുമ്പിട്ട് കേട്ടുകൊണ്ട് നിന്നു " ഇനി നിനക്ക് മാർക്ക്‌ കുറഞ്ഞാലാണ് കിടക്കാൻ പോകുന്നത്.മ്മ് പൊക്കോ ' ഇന്റർവൽ ടൈമിൽ ഫൈസലിനെയും വിളിച്ച് ജാസ്മിൻറെ ക്ലാസിനു മുന്നിൽ കുറച്ച് നേരം കറങ്ങികറങ്ങി നിന്നു.. " അവള് അടുക്കുന്നില്ലല്ലോടാ അളിയാ നിന്നെ നോക്കി ദേഷ്യം പിടിച്ചിരിക്കുന്നത് കണ്ടില്ലേ?? " കാണുന്നുണ്ട് കാണുന്നുണ്ട് ഈ പെണ്ണുങ്ങള് ആദ്യം ഇങ്ങനെയാ പിന്നെ പിന്നെ ശെരിയാകും.നീ വാ ഇന്നിത്രയും മതി നോക്കി ശല്യപ്പെടുത്തിയത് ബാക്കി ഉച്ചക്ക് പിന്നെ വൈകിട്ട് പോകുമ്പോൾ " അപ്പൊ നീയിന്നും അവള പിറകെ പോവുന്നുണ്ടാ?? " പിന്നെ പോവാതെ!! " അവസാനം പോയപ്പോൾ ആ മുക്കിൽ നിന്ന പയ്യൻമാരെ കണ്ടല്ലോ!!ഇനി നമ്മളെ അവിടെ വെച്ച് അവള പിറകെ വരുന്നത് കണ്ടാൽ അവന്മാര് ഉറപ്പായിട്ടും തല്ലും ഞാനില്ല ഇന്ന് " നീയും വരും നിൻറെ വാപ്പയും വരും " അളിയാ ഇന്ന് ഞാനില്ല " ഹാ പേടിക്കാതെടാ ഞാനില്ലേ കൂടെ നിനക്ക് തല്ല് കിട്ടാതെ ഞാൻ നോക്കിക്കോളാം " മ്മ് നോക്കട്ടെ " നോക്കിയാൽ പോര വരണം " മ്മ് ' ഉച്ചക്കും അവളെ നോക്കി വെറുപ്പിച്ചു..ഇന്നത്തെ അവസാന പീരിയഡും കഴിഞ്ഞ് ഞങ്ങളിറങ്ങി " ഡാ അളിയാ വാടാ പോകാം ബസിപ്പൊ എടുക്കും " അളിയാ ഞാൻ വരണോ??
" കേറെടാ മൈരേ നീയൊക്കെ എന്ത് കൂട്ടുകാരനാടാ!! ' അവനെ പിടിച്ച്

💬 Comments

View all comments