Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
" ആന്റി അപ്പൊ ഇറങ്ങുന്നു
" ശെരി
' ഞങ്ങള് വണ്ടിയെടുത്ത് സിവിലിലേക്ക് വിട്ടു
" ഡാ കള്ള മൈരേ എനിക്കിട്ട് പണിതല്ലേ??
" അളിയാ ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ നല്ലവനായ ഉണ്ണിയാണ് അതുകൊണ്ട് എനിക്കിവിടെ പിടിച്ച് നിക്കണ്ടേ
" അതിന് എനിക്കിട്ടു തന്നെ വേണമായിരുന്നല്ലെ പണി
" ഹാ വിടളിയാ
' സിവിലിന്ന് സാധനവുമെടുത്ത് ഞങ്ങൾ തിരിച്ച് വിട്ടു
" എവിടെയിരുന്ന് അടിക്കും വയലിൽ പോകാൻ പറ്റില്ല അവന്മാരെല്ലാം കളിക്കാൻ അവിടെ കാണും
" നമുക്ക് തോട്ടിൻ കരയിൽ പോകാം
" ശ്ശെ അവിടെ പോണോ ആ കാട് വഴി നടക്കാൻ എനിക്ക് വയ്യ
" നീ വാടെ ഇപ്പൊ അവിടുത്തെ വഴിയൊക്കെ റെഡിയായി
' ബാക്കി പൈസക്ക് വെള്ളവും ടച്ച്‌അപ്പും സിഗരറ്റുമായി തോട്ടിൻ കരയിലേക്ക് പോയി അടി തുടങ്ങി
" ഇനി പറ എന്താ കാര്യം??
" എന്ത് കാര്യം??ഒന്നുമില്ല
" എടാ മൈരേ നിന്നെ ഞാൻ ഇന്നോ,ഇന്നലെയോ കണ്ടതല്ല വർഷം കുറെയായി
" എടാ ഒന്നുമില്ലന്ന് എനിക്കിന്ന് കുടിക്കാൻ തോന്നി അത്രതന്നെ
" എടാ മൈരേ ഒള്ള കാര്യം പറ
" ഇതാ നീ അടിക്ക്
" എനിക്ക് ഇതുകൂടി മതി ബാക്കി നീ അടിച്ചോ
" അതെന്ത്??
" രാവിലെ നമ്മള് രണ്ട് ഫുള്ള് എടുത്തെടാ ഇനി അടിച്ചാൽ ഞാൻ ഇവിടെ കിടന്നുറങ്ങും അവസാനം നീ തന്നെ എന്നെ പൊക്കിക്കൊണ്ട് പോണം എനിക്ക് മതി
" അതൊക്കെ ഞാൻ എടുത്തോളാം നീ അടിക്ക്
" വേണ്ട വേണ്ട മതി
'
💬 Comments
View all comments