0%

Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Author : Kambikathakal Read All Parts 876
ഇന്റർവല്ലിന് വരാം " വേണ്ട വരണ്ട " ഞാൻ വരും ' ഹോ ഇപ്പോഴാണ് അവളൊന്നു ചിരിച്ചു കണ്ടത്..മതി ഇനി ബാക്കി കാര്യം ഞാനേറ്റു " ഡാ " എ!! " അവളെന്താടാ പറഞ്ഞിട്ടു പോയെ?? " ഒന്നും പറഞ്ഞില്ല മിക്കവാറും രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ എന്തെങ്കിലും പറയും " അവള് നിന്നെ നോക്കി ചിരിച്ചുകൊണ്ട് പോയി അതുകൊണ്ട് ചോദിച്ചതാ " ഇതൊക്കെ എന്ത് ചിരി മോനെ ഇനി ചിരിക്കാൻ കിടക്കുന്നതല്ലെയുള്ളു....നീ വാ ക്ലാസിപ്പൊ തുടങ്ങും ' ഇന്റർവൽ ടൈമിലും,ഉച്ചക്കുമെല്ലാം അവളെ നോക്കി ദഹിപ്പിച്ചു..ക്രമേണ അവളുടെ മനസിലെയും,മുഖത്തെയും ദേഷ്യമെല്ലാം പതിയെപതിയെ പോയി ഇപ്പൊ എന്നെ കാണുമ്പോൾ കൂട്ടുകാരികളോട് കുണുങ്ങികുണുങ്ങി എന്തെങ്കിലും പറഞ്ഞുകൊണ്ട് പോകുന്നത് കാണാം..ഇന്നും കോളേജ് വിട്ടപ്പോൾ അവളുടെ പുറകെ പോകണമെന്ന വാശിയായിരുന്നു..കൂട്ടുകാര് സമ്മതിച്ചില്ലെങ്കിലും ഞാനൊറ്റക്ക് പോയി മനസ്സിൽ ചെറിയൊരു പേടിയുണ്ടായിരുന്നു..ബസിറങ്ങി പതിവിനും വിപരീതമായി എന്നെ നോക്കി ചിരിച്ചുകൊണ്ടാണ് പോയത്..ആ പയ്യന്മാരും അവിടെയുണ്ടായിരുന്നു..വെറുതെ അവളുടെ മുന്നിൽ ഒരു പട്ടിഷോ കാണിക്കാൻ വണ്ടി അവന്മാരുടെ മുന്നിൽ കൊണ്ട് ചവിട്ടി " ഞാനിന്നലെ പറഞ്ഞ വാക്ക് പാലിച്ചു ഇപ്പൊ നിങ്ങള്ക്ക് എന്തെങ്കിലും പറയാനോ,ചെയ്യാനോ ഉണ്ടെങ്കിൽ ചെയ്യാം " ഞങ്ങളോട് ക്ഷമിക്കണം ചേട്ടൻ മന്നക്കവലയിൽ ഉള്ളതാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു " ആ പോട്ടെ വിട്ടേരെ എന്നെ തല്ലിയപ്പോൾ ഞാനും എൻ്റെ പിള്ളേരെ കൊണ്ടുവന്ന് തിരിച്ചു തല്ലി....ഇനി വേറെ പ്രശ്നം ഒന്നുമില്ലല്ലൊ?? " ഏയ്‌ ഒരു പ്രശ്നവുമില്ല " എങ്കിൽ ഞാൻ പോട്ടെ?? " ശെരി ചേട്ടാ ' ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു..എന്നെക്കാളും പ്രായം കൂടിയവന്മാരു പോലും ചേട്ടാന്ന് വിളിക്കുന്നു
" ഡാ

💬 Comments

View all comments