0%

Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Author : Kambikathakal Read All Parts 876
എന്നിട്ട് കുറച്ചുനേരം പഠിക്ക് ' അമ്മയുടെ കൂടെ കഴിച്ചു തുടങ്ങി നല്ല വിശപ്പും ഉണ്ടായിരുന്നു " അമ്മ ആന്റിയോട് കാര്യം പറഞ്ഞായിരുന്നൊ?? " ആ ഞാൻ വിളിച്ചു പറഞ്ഞായിരുന്നു " നന്നായി ' പെട്ടെന്ന് കഴിച്ചു കഴിഞ്ഞ് പോയിക്കിടന്നുറങ്ങി..പതിവുപോലെ കോളേജ് എത്തിയപ്പോൾ അടിക്കഥ കോളേജ് മുഴുവൻ പാട്ടായി " നിന്റെയൊക്കെ കരിനാക്ക് നീയൊക്കെ പറഞ്ഞപോലെ തന്നെ സംഭവിച്ചു അടി കിട്ടി പക്ഷെ കിട്ടിയ ഇരട്ടിക്ക് തന്നെ തിരിച്ചുകൊടുത്തിട്ടുണ്ട് " ഞങ്ങളറിഞ്ഞു " പക്ഷെ എനിക്ക് നല്ലിടിയായിരുന്നു കിട്ടിയത് " ഡാ നീയൊന്നു തിരിഞ്ഞു നോക്കിയെ നിൻറെ പുതിയ കാമുകി " ചേട്ടാ ഒന്നു വരോ ഒരു കാര്യം പറയാനുണ്ട് °° ഈ പെണ്ണ് നശിപ്പിക്കും ആ സ്വപ്ന എല്ലാം കാണുന്നുണ്ട് " നമുക്ക് അങ്ങോട്ട്‌ നിക്കാം " മ്മ് പറ " ഇന്നലെ നല്ലപോലെ കിട്ടിയില്ലെ?? " കിട്ടിയതിൽ കൂടുതൽ തിരിച്ചു കൊടുത്തിട്ടുമുണ്ട് " അതും ഞാനറിഞ്ഞു എന്തിനാണ് ചേട്ടാ എൻ്റെ പുറകെ ഇങ്ങനെ നടക്കുന്നെ ചേട്ടനോട് ഞാൻ പറഞ്ഞതല്ലെ എനിക്കിഷ്ടമല്ലെന്ന് " തന്റെ പുറകെ ഇന്നും ഞാൻ വരും " എങ്കിൽ ഇന്നും ചേട്ടന് കിട്ടും " കിട്ടട്ടെ താനെന്നെ ഇഷ്ടമാണെന്ന് പറയുന്നത് വരെ തന്റെ പുറകെ ഞാൻ വരും " ഇതൊരു ശല്യമായല്ലൊ!!
" അതെ ഇങ്ങനെ പോയാൽ ഞാൻ തനിക്കൊരു ശല്യമാകും " അടി കിട്ടിയ വേദനയുണ്ടോ?? " അടി കിട്ടിയ വേദനയില്ല പക്ഷെ താനെന്നെ അവോയ്ഡ് ചെയ്യുമ്പോൾ ഉള്ളിൽ നല്ല വേദനയുണ്ട് " ഞാൻ പോകുന്നു " മ്മ് പൊക്കോ ഞാൻ

💬 Comments

View all comments