Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
ഞാനാരാണെന്ന്!!ഞാൻ നാളെയും വരും ഒറ്റക്ക് നിനക്കൊക്കെ ചുണയുണ്ടെങ്കിൽ നാളെ തല്ലാം..""
' ഒരു സിനിമാ ഡയലോഗും അടിച്ച് കറങ്ങി നോക്കി ആൾക്കൂട്ടത്തിനിടയിൽ അവളെ കണ്ടില്ല..എന്തായാലും കാണാത്തത് നന്നായി
" വാ ചേട്ടാ പോകാം
" മ്മ് വാ
' ആളുകൾ കൂടുതൽ കൂടുന്നതിന് മുമ്പ് ഞങ്ങള് തിരിച്ചു..ഓരോരുത്തൻമാര് മറ്റവൻമാരെ ഇടിച്ച കഥയും പറഞ്ഞാണ് പോക്ക്..ഹൊ ഒരു രസം തന്നെയായിരുന്നു..ഞങ്ങൾ മുക്കിൽ എത്തിയപ്പോഴേക്കും കുട്ടായിയും വന്നിരുന്നു..അവന്മാർ കാര്യമെല്ലാം അവനോട് പറഞ്ഞു
" ശ്ശെ നിനക്കൊക്കെ എന്നെയൊന്നു വിളിച്ചു പറഞ്ഞുകൂടായിരുന്നൊ??
" നീ പേടിക്കണ്ട നല്ല ഭേഷാ കൊടുത്തിട്ടുണ്ട്
" നമുക്ക് ഒന്നുകൂടി പോയാലോ!!
" പോടാ അവിടെ മുഴുവൻ ആള് കൂടിയപ്പോഴാണ് ഞങ്ങള് വന്നത്
" മ്മ് വീട്ടിൽ പോയി തൈലമിട്ടുറങ്ങ് കണ്ട അണ്ടി പിള്ളേരുടെ അടിയും വേടിച്ചിട്ട് വന്നേക്കുന്നു
" പോടാ മൈരെ എന്നെ ഇടിച്ചവൻമാർക്കെല്ലാം കൊടുത്തിട്ടുണ്ട്
" മ്മ് നീ പോയിട്ടുവാ
" ഞാനിനി വരുന്നില്ല നാളെ കാണാം അപ്പൊ പിള്ളേരെ നാളെ കാണാം
' വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി
" നീ എവിടെയിരുന്നു??
" ഒരു ഗ്രൂപ്പ്‌സ്റ്റഡി ഉണ്ടായിരുന്നു
" മ്മ്....ഗ്രുപ്പ്സ്റ്റഡി നീ????എങ്കിൽ എൻ്റെ മോൻ നന്നാകും
" നല്ല ക്ഷീണം അമ്മ ചോറ് വിളമ്പി വെക്ക് ഞാനൊന്നു കുളിച്ചിട്ട് വരാം
" അതിന് സന്ധ്യ ആയതല്ലെയുള്ളു ഒത്തിരിക്കൂടി കഴിയട്ടെ
' ഞാൻ പോയി കുളിച്ചുകഴിഞ്ഞ് കുറച്ച് നേരം കിടന്നു..എൻ്റെ ഗ്രേസിയാന്റിയെ പോയി കാണണമെന്നുണ്ട് പക്ഷെ നല്ല ക്ഷീണം..അടികിട്ടിയ ക്ഷീണത്തിൽ പെട്ടെന്ന് മയങ്ങിയപ്പോൾ തന്നെ അമ്മ വിളിച്ചു
" മോനെ വന്ന് വല്ലതും കഴിക്കെടാ
💬 Comments
View all comments