0%

Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Author : Kambikathakal Read All Parts 875
അറിയില്ല " നീ വാ നമുക്ക് നോക്കാം
" നോക്കിയാൽ പോര മൈരെ ഇടിച്ചെല്ലാത്തിന്റെയും മൂക്കാമ്മണ്ട പൊളിക്കണം " നീ വാടാ അളിയാ നിൻറെ സ്വന്തം അളിയനല്ലെ കൂടെ വരുന്നെ അവന്മാരെ ഇടിക്കാതെ വീട്ടിൽ കേറുന്ന പ്രശ്നമില്ല " നിന്നെയെനിക്ക് പേടിയാണ് ഒരു മയത്തിലൊക്കെ ഇടിക്കണം " അതിനേക്കാൾ പേടി എനിക്ക് നിന്നെയാണ് " അതാണ് മോനു ഞാൻ ഇവനോടും പറഞ്ഞെ " ഡാ കുട്ടായി ഇല്ലെ?? " അവനെ വിളിച്ചില്ല അവൻ വന്നാൽ ശെരിയാകില്ല നീ വിളിച്ചു പറഞ്ഞിട്ടുണ്ടാ? " ഇല്ല അവൻ വന്നാൽ ശെരിയാകില്ലെന്ന് എനിക്കും തോന്നി " ഇനി അവൻ മണത്തറിഞ്ഞങ്ങാനും വരോ?? " ഇല്ലെടാ അവന് കട്ടപ്പുഴയിലാണ് പണി വരുമ്പോൾ ലേറ്റാകും " ഭാഗ്യം ' ഞങ്ങളെ കണ്ടപ്പോഴേക്കും അവൻമാരൊന്ന് ഭയന്നു..എന്നെ ഇടിച്ചവൻമാരെ കൂടാതെ വേറെ മൂന്നാലെണ്ണവും കൂടി ഉണ്ടായിരുന്നു " അളിയാ ആ നിക്കുന്നവൻമാരാണാ?? ' എനിക്ക് മുന്നേ വണ്ടി പായിച്ച്‌ ഞാൻ പറയുന്നത് കേൾക്കാൻ നിക്കാതെ മോനുവും,ജിജോയും കൂടി കലാപരുപാടി തുടങ്ങി പുറകീന്ന് അവന്മാരും..മറ്റവൻമാരാരും ഓടിയില്ല..എനിക്ക് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു ഇടിയുടെ പൊടി പൂരം..അവസാനം സഹി മുട്ടിയപ്പോൾ അവന്മാർ ഓടി..ഞാനും നോക്കി നിന്നില്ല ഓടിയവൻമാരെയെല്ലാം ഓടിച്ചിട്ടിടിച്ചു ഒന്നിനെയും വെറുതെ വിട്ടില്ല എല്ലാത്തിനും കൊടുത്തു..എന്നെ അടിച്ചവനെ അരിശം തീരുന്നതു വരെ തറയിൽ കിടത്തി ചവിട്ടി..അവസാനം കണ്ണൻ ഓടിവന്ന് പിടിച്ചപ്പോഴാണ് ചവിട്ട് നിർത്തിയത് " ടുട്ടുചേട്ടാ മതി അവൻ ചത്തുപോകും വാ പോകാം ആളെല്ലാം കൂടി മിക്കവാറും പോലീസ് വരും ' എനിക്ക് കലി അടങ്ങിയില്ല " നിക്കെടാ...ഡാ മൈരൻമാരെ ഇപ്പൊ മനസിലായല്ലൊ

💬 Comments

View all comments