Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
" ഈ മൈരനിതെന്തു പറ്റി ഡാ ടുട്ടു കാര്യം പറയെടാ....ശ്ശെടാ ഇവനൊന്നും മിണ്ടുന്നില്ലല്ലോ
' എല്ലാപേരും എത്തിയപ്പോഴാണ് ഞാൻ വാ തുറന്നത് ഇപ്പോഴാണ് കോറം തികഞ്ഞതും..ഞാൻ അവന്മാരോട് കാര്യം പറഞ്ഞു
" മൈരെ നിന്നോട് എത്രവട്ടം ചോദിച്ചതാണ് ഞാൻ..നിനക്ക് പറഞ്ഞുകൂടായിരുന്നൊ
" എല്ലാരും വരട്ടെയെന്ന് കരുതി
" എടാ മൈരേ നീ വാ ആ കുരിശടി മുക്കിലെ പയ്യന്മാരല്ലെ എഴുന്നേൽക്ക് വാ വാ പോകാം അവന്മാര കൊട്ട അടിച്ച് മേളിൽ കേറ്റിയിട്ട് തന്നെ ബാക്കി കാര്യം നമ്മുടെ പഴേ ടൂൾസ് എടുത്താലോ??
" എന്റ ഹരി അതിന്റെ ആവശ്യമില്ല ഇത് കൈകൊണ്ട് തീർക്കാവുന്നതേയുള്ളു
" പിന്നെ വരിന്റ
' ഞങ്ങള് വണ്ടിയെടുത്ത് വിട്ടു എൻ്റെ പുറകിൽ ചക്കുവായിരുന്നു
" അളിയാ ചേട്ടൻമാരെ വിളിക്കണോ??
" ഏയ് അത് ശെരിയാകില്ല അവര് വന്നാൽ പ്രശ്നം കൂടുതൽ വഷളാകും
" എങ്കിൽ കുട്ടായിയെയും കൂടി വിളിക്ക്
" ഏയ് അതൊട്ടും ശെരിയാകില്ല അവന്റെ സ്വഭാവം നിനക്കറിയാമല്ലൊ!!
" എനിക്ക് അവനെക്കാൾ പേടി നിന്നെയാ
" ആരാടാ പുറകിൽനിന്ന് ഹോണടിക്കുന്നെ??
" അത് മോനു
" ഇവനെ ആര് വിളിച്ചു?
" അത് ഞാൻ തന്ന
" വേണ്ടായിരുന്നു ഇവനും,അവനും എല്ലാം കണക്കാ നീ ഇവനെ വിളിച്ചപോലെ കുട്ടായിയെയും വിളിച്ചു പറഞ്ഞാ??
" അവനെ വിളിച്ചിട്ട് കിട്ടിയില്ല
" ഡാ മൈരേ.....എന്തായാലും അത് നന്നായി
' അവൻ ഓടിച്ച് ഞങ്ങടെ കൂടെ കയറി
" ഡാ ടുട്ടു കുരിശടിയിലെ പയ്യൻമാർക്ക് നിന്നെ അറിയാമല്ലോ
" ഇത് വേറെ ഏതോ ടീമാണ് എനിക്കാരെയും
💬 Comments
View all comments