0%

Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]

Author : Kambikathakal Read All Parts 867
അറിഞ്ഞതാ എങ്കിലും നിനക്ക് നമ്മളോടൊരു വാക്ക് പറയാമായിരുന്നു " അളിയന്മാരെ അവളെ വളച്ചു വീഴ്ത്തിയതിന് ശേഷം പറയാമെന്ന് കരുതി ക്ഷമിയെടെ " നീ സ്വപ്നയറിയാതെ നോക്കിക്കോണം " അറിഞ്ഞാൽ മൈരാണ്..ഡാ ഫൈസലെ വാടാ നമുക്ക് പോയിട്ടുവരാം " ഇല്ല ഞാനിന്ന് വരുന്നില്ല നീയൊറ്റക്കു പോയാൽ മതി " അളിയാ അലമ്പാക്കല്ലെ വാടാ
" ഞാൻ വരണമെങ്കിൽ നീയിന്നവളോട് ഇഷ്ടമാണെന്ന് പറയണം എങ്കിൽ ഞാൻ മാത്രമല്ല ഞങ്ങളെല്ലാം വരും " അത് ശെരിയാ ഇന്നെങ്കിലും നീ പറയണം " ഞാൻ പറയാം പക്ഷെ നിങ്ങളെല്ലാരും വരണ്ട ഇവൻ മാത്രം വന്നാൽ മതി എല്ലാരുംകൂടി വരുമ്പോൾ എനിക്ക് ഭയങ്കര ടെൻഷനാണ് " ശെരി എങ്കിൽ നീ ചെല്ലളിയാ പക്ഷെ ഇന്നിവൻ പറഞ്ഞില്ലെങ്കിൽ ഇവനിന്നിടിയാണ് " ഞാൻ പറഞ്ഞിരിക്കും വാടാ ഫൈസലെ ' ഞങ്ങൾ നടന്ന് അവളുടെ ക്ലാസിൻറെ മുന്നിലെത്തി " അവളെ കാണുന്നില്ലല്ലോ!! " ദോ വരുന്ന നീ തിരിഞ്ഞു നോക്ക് " അയ്യോ ഇങ്ങെത്തിയാ.. " മ്മ് ചെന്ന് പറ ഒറ്റക്കേയുള്ളു പറ്റിയ അവസരമാണ് " അളിയാ നാളെ പറഞ്ഞാൽ പോരെ എൻ്റെ കാലൊക്കെ വിറക്കുന്നു " മൈരെ ചെന്നു പറയെടാ ഇല്ലെങ്കിൽ അവന്മാര് പറഞ്ഞതോർമ്മയുണ്ടല്ലോ " പറയാമല്ലെ വെറുതെ മനസ്സിൽ വെച്ചോണ്ടിരുന്നിട്ട് കാര്യമില്ല " ചെല്ല് ദേ ഇങ്ങെത്തി ' വിറക്കുന്ന ശരീരവും,മിടിക്കുന്ന ഹൃദയവുമായി ഞാൻ അവളടുത്തേക്ക് പോയി " ഹലോ ജാസ്മിൻ ഒന്നു നിക്കണേ " മ്മ് " എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ട് " ആ പറഞ്ഞോളൂ " അതിപ്പൊ എങ്ങനെ!! "

💬 Comments

View all comments