Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
എന്താ കേട്ടില്ല
" അല്ലാ അത്....
' ഞാൻ ഫൈസലിനെ തിരിഞ്ഞുനോക്കി അവൻ പറയെടാ പറയെടാ എന്ന് കാണിക്കുന്നു പക്ഷെ എന്നെക്കൊണ്ട് പറ്റുന്നില്ല
" ചേട്ടാ ക്ലാസിപ്പോൾ തുടങ്ങും കാര്യം പറ
" അത് കുട്ടീ...
" ദാ ബെല്ലടിച്ചു ഞാൻ പോകുന്നു
°° ഹോ ഭാഗ്യം
" ഡാ എന്തായി നീ പറഞ്ഞോ??
" പറഞ്ഞു
" അവളെന്തു പറഞ്ഞു??
" ആലോചിച്ചിട്ട് പറയാമെന്ന്
" എടാ കള്ളമൈരേ നീയെന്നോട് കള്ളം പറയരുത് നിനക്കത് പറയാൻ അറിയില്ലളിയാ
" അളിയാ നീ അവന്മാരോട് പറയല്ലേ ഞാൻ ഉറപ്പായിട്ടും ഉച്ചക്ക് പറയാം
" നീ ഉച്ചക്ക് പറിക്കും
" ഡാ രണ്ടെണ്ണംകൂടി എന്താ പരുപാടി?
" ഒന്നുമില്ലെൻറെ ഗീതു എന്നെ വാച്ച് ചെയ്യാൻ ദൂത് വിട്ടതല്ലെ നിന്നെ??
" ഒന്നു പോടാ ഞാൻ പ്രിൻസിയെക്കാണാൻ വന്നതാ
" മ്മ് പൊട്ട് പോട്ട് നീ വാടാ
" അപ്പൊ നീ ഉച്ചക്ക് പറയുമല്ലോ??
" സത്യം നീ സത്യം പോരെ??ഞാൻ ഉച്ചക്ക് പറയും
" ഇല്ലെങ്കിൽ ഞാൻ അവന്മാരോട് നടന്നതെല്ലാം പറയും
" ഇല്ലെന്ന് ഞാനുച്ചക്ക് പറഞ്ഞോളാം
" ആ എന്തായി പോയിട്ട്??
" ഞാൻ പറഞ്ഞളിയാ അവള് ആലോചിച്ചിട്ട് നാളെ പറയാമെന്ന്
" നിന്നെ ഞങ്ങൾക്ക് വിശ്വാസമില്ല ഡാ ഫൈസലെ ഇവൻ പറഞ്ഞോടാ?
" പറഞ്ഞളിയാ പറഞ്ഞു എൻ്റെ മുമ്പിൽ വെച്ച പറഞ്ഞെ
" നീ പതുക്കെ പറയെടെ അവളിങ്ങോട്ട് ശ്രദ്ധിച്ചാ ഇരിക്കുന്നെ ഇതറിഞ്ഞാൽ അതുമതി
" ദോ പ്രിയ മിസ്സ് വരുന്നു
' വീണ്ടും അധ്യാപകർ
💬 Comments
View all comments