Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
ഇഷ്ടമാണ്..കുട്ടി പെട്ടെന്നൊരു മറുപടി പറയണ്ട ആലോചിച്ചിട്ട് ഇഷ്ടമാണെന്ന് പിന്നെ പറഞ്ഞാൽ മതി
" അയ്യെടാ....ചേട്ടൻ സ്വപ്നയെന്ന ചേച്ചിയുമായി ലൈനല്ലെ!!പിന്നെന്തിനാണ് എന്നോട് ഇങ്ങനൊക്കെ പറയുന്നെ??
" ആര് പറഞ്ഞു!!അങ്ങനെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അങ്ങനൊന്നുമില്ല..
" ഞാനങ്ങനെയല്ല അറിഞ്ഞത് ചേട്ടനിപ്പോഴും ആ ചേച്ചിയുമായി ലൈനാണെന്നാ
" അയ്യോ അല്ല സത്യം അതൊക്കെ എപ്പോഴേ ബ്രേക്കപ്പായി
" എന്തായാലും എനിക്ക് ചേട്ടനെ ഇഷ്ടമല്ല പോരെ ഞാൻ പോകുന്നു
" ഏയ് അങ്ങനെ പറഞ്ഞിട്ട് പോകല്ലേ ആലോചിച്ച് പറഞ്ഞാൽ മതി
" ആലോചിച്ച് തന്നെയാ പറഞ്ഞെ ചേട്ടൻ പോയെ
" ശ്ശെ
" എന്താടാ അവള് ദേഷിച്ചാണല്ലൊ പോകുന്നെ!!
" ആ മൈര് സ്വപ്നയുടെ കാര്യം ഇവൾക്ക് അറിയാമായിരുന്നു
" അവളെന്തു പറഞ്ഞു??
" എന്ത് പറയാൻ മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞു
" തോന്നി അടിപൊളിയൊരു പെണ്ണിനെ കളഞ്ഞിട്ടല്ലെ നീയിവളെ നോക്കിയെ നിനക്കിതു തന്നെ വേണം
" നീ കളിയാക്കണ്ട ഇവളെ വളച്ചിട്ടില്ലെങ്കിൽ എൻ്റെ പേര് ഐറിഷെന്നല്ല
" നമുക്ക് കാണാം
" ആ കാണാം നിൻറെ വെല്ലുവിളി ഞാനേറ്റെടുത്തിരിക്കുന്നു
' അവന്മാരെല്ലാം എന്നെ കളിയാക്കി എല്ലാപേരോടും വെല്ലുവിളിച്ചു..വൈകിട്ട് കോളേജ് വിട്ടപ്പോൾ അവളുടെ പുറകെ പോകാൻ ഫൈസലിനെ വിളിച്ചു
" ഡാ അളിയാ വാടാ പോകാം
" എങ്ങോട്ട്??
" അവളുടെ പുറകെ
" അവൾക്ക് നിന്നെ ഇഷ്ടമല്ലെന്നല്ലേടെ പറഞ്ഞെ പിന്നെന്തിനാണ് മണപ്പിച്ച് പോകുന്നത്?
" ആദ്യം പെണ്ണുങ്ങള് അങ്ങനെ തന്ന എടുത്തുചാടി ഒരാളോട് യെസെന്ന് പറയോ ഇല്ല പതുക്കെ പതുക്കെ നമ്മുടെ വരുതിയിൽ ആക്കണം
" നീയിന്നവളെ പുറകെ പോയാൽ അവിടുത്തെ പയ്യന്മാർ നിന്നെ പറക്കിയിട്ടിടിക്കും ഞാൻ വരുന്നില്ലളിയാ
" അതുശെരിയാ നീ വരണ്ട ചിലപ്പോൾ അവന്മാരുടെ ഇടി നീയുംകൂടി ഷെയർ ചെയ്യണ്ട ഞാനൊറ്റക്ക് വേടിച്ചോളാം....അപ്പൊ ശെരി
" ഡാ അളിയാ നീയിന്ന് പോകല്ലെ അവന്മാരുടെ ഇടികൊണ്ട് ചാകും
" രണ്ടിടി കിട്ടുന്നത് നല്ലതാ അവളെ മുമ്പിൽ വെച്ചുതന്നെ അവന്മാര് ഇടിച്ചിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുകയാണ്
" അതെന്താടാ അങ്ങനെ??
" തന്നെ കാണാൻ പുറകെ വന്നപ്പോഴല്ലെ ഈ പാവം ചേട്ടന് തല്ല്
💬 Comments
View all comments