Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ഇഴഞ്ഞു പോയി ,അവിടെ പറമ്പിൽ ഒരു മാവ് ഉം ,രണ്ടു തെങ്ങും ഉണ്ട് ,പിന്നെ ,പരമ്പ വൃത്തി ആക്കിയ സമയ കിട്ടിയ കമ്പുകൾ എല്ലാം കൂടി ചേർത്ത് വെച്ച് ഞാൻ വേലി നല്ലത് പോലെ മുറുക്കി കെട്ടി , കണ്ടാൽ നല്ല വൃത്തി ഉള്ള സ്ഥലം ആക്കി ,ഇനി വീട് ,,
പിറ്റേ ദിവസം രാവിലെ ഞാൻ വീട് വൃത്തി ആകാൻ ഇറങ്ങി ,ഈ പറമ്പിന്റെ ഏറ്റവും പിന്നിൽ ആണ് വീട് അതായത് വീടിന്റെ മുന്നിൽ ,ആറു സെനറ്റ് ഏന് വേണേൽ പറയാം.കാരണം അതൊരു കുടുസ്സുമുറി ആയിരുന്നു .എഴുതാൻ ഉം കിടക്കാനും ഉള്ള സ്ഥലം ഉണ്ട് എന്ന് മാത്രം ,പിന്നെ വീടിന്റെ മുന്നിൽ ആയി ഒരു കിണറുണ്ട് .അതിനി തെകണ.എല്ലാം കൂടി ഒരു ആഴ്ച കഷ്ടപ്പെട്ട് അധ്വാനിച്ചു ഞാൻ ആ വീട് വാസയോഗ്യം ആക്കി ,എന്റെ പിന്നിൽ വേറെ ആരുടെയോ പറമ്പു ഉണ്ട് ,അതിൽ കശുമാവും ,മാവും ,പ്ലാവും എല്ലാം ഉണ്ട് .കൊള്ളാം നല്ല പറമ്പു ,അതൊരു എട്ടു സെനറ്റ് വരും .
വീട് വാസയോഗ്യം ആക്കി എടുക്കുവാൻ ആയിരുന്നു ഏറ്റവും പാട് കാരണം ,വർഷങ്ങൾ ആയി ആരും ഇല്ല ,കഷ്ടപ്പെട്ട് ,അത് മുഴുവൻ തേച്ചു കഴുകി ,കക്കൂസ് പോലും വൃത്തിയാകാൻ സമയം എടുത്തു .കിണറിലെ പഴയ വെള്ളം മുഴുവൻ നജ്ൻ അങ്ങനെ കോരി എടുത്തു ആണ് ശെരി ആക്കിയത് .അങ്ങനെ എല്ലാം കൂടി ഒരു പത്തു ദിവസം ,ശരീരം വെള്ളം പോലെ ആയി അങ്ങനെ പണിയെടുത്തു ആണ് ശെരി ആക്കിയത് .അഹ്..ഇതിന്റെ ഇടയ്ക് ,മുഹമ്മദ് അവിടുത്തെ കറന്റ് എനിക്ക് ശെരി ആക്കി തന്നു ,അവിടെ ഉണ്ടായിരുന്നു കറന്റ് പക്ഷെ അതെല്ലാം കട്ട് ആയിരുന്നു .അതെല്ലാം ശെരി ആക്കി .അഹ് ഇനി കുറച്ച സാധനങ്ങൾ വാങ്ങണം ,ഒരു കിടക്ക ,ഒരു കസേര മേശ ,പിന്നെ ഒരു ടേബിൾ ഫാൻ ,പിന്നെ ഒരു ഫ്രിഡ്ജ് .അടുക്കള ഒന്നും ഇവിടെ ഇല്ല ,കൈയിൽ ഇത്തിരി കാശു വന്നാൽ ,ഒരു ചെറിയ മുറി അടുക്കള കൂടി എടുക്കണം ,ഞാൻ ഓർത്തു .
അഹ്
💬 Comments
View all comments