Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ആണ് ആരിഫ ,അവസാനത്തേവൾ ,ഇപോൾ എട്ടാംക്ലാസ് പഠനം .എല്ലാവരും എന്നെ നോക്കി ചിരിച്ചു .തിരിച്ചു ഞാനും..
അഹ് ,ഇജ്ജ് ഇവിടെ വിശ്രമിക് ,വൈകിട് ഒരു നാല് മാണി ആകുമ്പോൾ ഞ്ഞാൻ വരാം...
അങ്ങനെ ഉച്ചയ്ക്ക നല്ല പോലെ ഫുഡ് അടിച്ചു ഞാൻ സ്ഥലം കാണാൻ വേണ്ടി മുഹമ്മദ് ന്റെ കൂടെ ഇറങ്ങി ,നേരത്തെ പറഞ്ഞ ആ വലിയ വഴിയുടെ കൂടെ ഒരു അഞ്ചു മിനിറ്റ് നടന്നാൽ മതി ,ഒരു സ്ഥലം എത്തി ,ആകെ കാടും പടലവും പിടിച്ചു ,ഒരു സ്ഥലം ,അവിടെ വകഞ്ഞു മാറ്റി ചെന്നപ്പോൾ ഒരു പഴകിയ വീടും .ഹ്മ്മ്..നല്ല പണി ഉണ്ട് ഇതൊന്നു ശെരി ആകാൻ ,ഈ സ്ഥലത്തിന്റെ അപ്പുറ ഒരു സ്ഥലം ഉണ്ട് ഒരേ ഏക്കർ ,അതിന്റെ അറ്റത്തായി ഒരു വീടും ,ഇടതു വശത്തു ഒരു വഴി ആണ് ,ആ വഴിയുടെ ഇടതു ആണ് വീടുകൾ ,എന്റെ സ്ഥലം ,വേലി കെട്ടിയിട്ടുണ്ട് ,സർവ്വേ കല്ലും .മുഹമ്മദ് പറഞ്ഞതാണ് ,നിന്റെ അച്ഛൻ പറഞ്ഞിട്ട് ഞാ ആണ് രണ്ടു വര്ഷം മുൻപ് ,കെട്ടിയത് ,ഹ്മ്മ്..ഞാൻ പുള്ളിയോട് പറഞ്ഞു ..ഇനി ഇത് ശെരി ആക്കി എടുത്തു ഇവിടെ താമസം ആകണം..
അതെന്തിനാ...നിനക്കു എന്റെ കൂടെ അവിടെ താമസിക്കൂടെ ,,,രാത്രി ആയാൽ കടയിലും സ്ഥലം ഉണ്ട് .
അഹ്..അത് വേണ്ട...ഉപ്പ...എന്റെ ആഗ്രഹം ആണ് ,,അമ്മയുടെ മണ്ണിൽ കഴിയുക..
ഹ്മ്മ്..ശെരി നിന്റെ ഇഷ്ടം..
പിറ്റേന് രാവിലെ ആറു മാണി മുതൽ ഞാൻ പറമ്പു വൃത്തി ആകാൻ തുടങ്ങി ആദ്യം കടും പടലവും എല്ലാം വെട്ടി ,കുറെ എക്കെ ഉണങ്ങി നിൽക്കുക ആയിരുന്നു .അതെല്ലാം ,കത്തിച്ചു.ഒരു ഒൻപതു മാണി കഴിഞ്ഞപ്പോൾ ആരിഫ വന്നു വിളിച്ചിട് ഞാൻ കാപ്പി കുടിക്കാൻ ചെന്ന്..പിന്നെയും തിരികെ വന്നു ,,ബാക്കി പണി തുടങ്ങി ,ഉച്ചയ്ക്ക ഉം ഭക്ഷണം കഴിക്കാൻ മാത്രം പോയി ,അങ്ങനെ ,സ്ഥലത്തെ കാട് എല്ലാം വെട്ടി ,,തെളിച്ചു ,അവിടെ ഇട്ടു കത്തിച്ചു വൃത്തി ആക്കി ,,,അങ്ങനെ രണ്ടു ദിവസം കൊണ്ട് പറമ്പു ഞാൻ വൃത്തി ആക്കി എടുത്തു .ഇടയ്ക് രണ്ടു മൂന്ന് പാമ്പും ,പിന്നെ എന്തെക്കയോ
💬 Comments
View all comments