Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ഒരു മാസത്തേക്ക് പള്ളി വക താമസം കിട്ടും എന്നും .
അവരുടെ സംസാരത്തിൽ നിന്നും ,ആ മുന്നിൽ ഇരിക്കുന്ന ഉസ്താദ് ന്റെ രണ്ടു ഭാര്യമാർ ,ഉം മൂന്ന് മക്കളും ആണ് .ആദ്യ ഭാര്യ ഉം മകളും ആണ് ഇപ്പോൾ എന്റെ അടുത്ത് ,ഭാര്യയുടെ മടിയിൽ അവരുടെ മകൾ .രണ്ടാമത്തെ ഭാര്യ യും മകളും മുൻപിൽ ,രണ്ടാമത്തെ ഭാര്യയുടെ മകൻ ആണ് എന്റെ കൂടെ ഇരിക്കുന്നു .
ഇങ്ങനെ സംസാരിച്ചു ഞാൻ ഉം ഉറങ്ങി പോയി ,,,ഒരു ആറര കഴിഞ്ഞപ്പോൾ ഞാൻ എണീറ്റ് ...ഹ്മ്മ്..ഇന്നലത്തെ പൊറോട്ട ഉം ബീഫ് ഉം പണി തന്നു എന്ന തോന്നുന്നത് .സ്ത്രീകൾ രണ്ടും എണീറ്റ് ഇരുപ്പുണ്ട് .ചെക്കൻ ഉം ..
അഹ് മോൻ എണീറ്റ...
അഹ്..ഉറങ്ങി പോയി ..ആ സ്ഥലം എത്താറായി എന്ന് കണ്ടക്ടർ പറഞ്ഞു ...
അഹ് മോൻ ഇവിടെ നിന്നും ഇനി എങ്ങനെ ആണ് പോകുന്നത് ..
ആദ്യം ഒന്ന് കുളിക്കണം ഭക്ഷണം അതിനു ശേഷം അടുത്ത വണ്ടി പിടിക്കാം..ഞാൻ ചിരിച്ചു പറഞ്ഞു ...
ആഹാ..ഞങ്ങള്ക് ബസ് സ്റ്റാൻഡിൽ പള്ളിയിൽ നിന്നും ആളുകൾ വരും..
അഹ്..ഇത്രേം പറഞ്ഞപ്പോഴേക്കും സ്റ്റാൻഡ് എത്തി .
അഹ് എപ്പോഴെങ്കിലു നമുക് കാണാം ..ഞാൻ ചിരിച്ചു ..
നടന്നു പോയപ്പോൾ,ആ തള്ളയുടെ കൂടെ ഇരുന്ന മോള് എന്നെ ഒന്ന് തിരിഞ്ഞു നോക്കി .അത് പോലെ ഞാനും.ദൈവമേ..കൈയിലെ കാശോ മാലയോ അടിച്ചെടുത്തോ..ഞാൻ തപ്പി നോക്കി..ഭാഗ്യം ഇല്ല..
സ്റ്റാൻഡ് എത്തിയതും ഞാൻ ആദ്യം അന്വേഷിചത്ത കക്കൂസ് ആയിരുന്നു .ഹോ....ഒരുവിധം കക്കൂസ് വരെ നടന്നു എത്തി..അതിനു മുൻപേ എല്ലാം പോയേനെ..ഞാൻ
💬 Comments
View all comments