Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ചോദിച്ചോട്ടെ..അനുവാദം ഉണ്ട് എങ്കിൽ..
അതിനെന്താ വാസുദേവ..ഇത്തരം ഫോര്മാലിറ്റി ഒന്നും വേണ്ട...
അഹ്..മാഡത്തിന്റെ ഭർത്താവു എങ്ങനാ മരിച്ചത് .ഞാൻ ചോദിച്ചിട്ട് നമ്പൂരി ഉം പറഞ്ഞില്ല..
അത് കേട്ട് ,ശ്രീദേവി തിരിഞ്ഞു നോക്കി..എന്നിട്ട് എന്നെ കണ്ണ് കാണിച്ചു പിന്നെ പറയാം എന്ന രീതിയിൽ .
അങ്ങനെ ഞങ്ങൾ കുറെ സംസാരിച്ചു ഇരുന്നു ..അവസാനം ശ്രീദേവി ഉറങ്ങി പോയി .നേരം വെളുത്തപ്പോൾ തന്നെ ഞാൻ മദ്രാസ് എത്തിച്ചു ,അവിടെ ഗിണ്ടി അടുത്ത് തന്നെ ഒരു നല്ല ഹോട്ടൽ മുറി എടുത്തു കൊടുത്തു..
അഹ്..വാസുദേവൻ മുറി എടുത്തില്ല....
അഹ് വേണ്ട..മാഡം ഞാൻ വണ്ടിയിൽ കിടന്നോളാം ,പിന്നെ ഡ്രൈവർമാർക്ക് കുളിക്കാനും മറ്റും ആയി ഇവിടെ സൗകര്യങ്ങൾ ഉണ്ട് ..
അഹ്...സാരമില്ല ഒരു മുറി എടുത്തോളൂ ...
അഹ് വേണ്ട..മാഡം നമ്പൂരി സമ്മതിക്കില്ല..
അത് കേട്ട് ..അവർ ഒന്നും മിണ്ടാതെ പോയി .ഞാൻ നേരെ പോയി ആദ്യം കുളിച്ചു ഫ്രഷ് ആയി .തിരിച്ചു വന്നു ,വണ്ടിയിൽ കയറി കിടന്നു ഒരു ഉറക്കം .കണ്ണ് തുറന്നപ്പോൾ ,മാണി പന്ത്രണ്ടു..ഹോ.നന്നായി ഒന്ന് ഉറങ്ങി ആ ക്ഷീണം അങ്ങ് തീർന്നു ..ഞാൻ എണീറ്റ് ,ഫ്രഷ് ആയി അവിടെ ഇരുന്നു..അപ്പോൾ എന്റെ മൊബൈലിൽ ,ഇവരുടെ ഫോൺ വന്നു ..
അഹ് വാസുദേവ...ഫുഡ് കഴിച്ചോ..
അഹ് ഇല്ല മാഡം ഞാൻ ഇവിടെ പുറത്തു എവിടെന്നെലും കഴിക്കും .മാഡം നിങ്ങൾക് ഉള്ള ഭക്ഷണം എല്ലാം ആ ഫോൺ എടുത്തു ഓർഡർ ചെയ്താൽ മതി .എല്ലാം കൂടി ചേർത്ത് ആണ് ബില് കൊടുക്കുന്നത്...
അഹ്...ഓക്കേ...പിന്നെ ,ഉച്ച കഴിഞ്ഞു നമുക് ഒന്നു പുറത്തു പോയാലോ ,ഇവളുടെ പരീക്ഷ സെന്റർ കൂടി കാണാം..
അതിനെന്താ മാഡം ..
ഞാൻ പുറത്തു പോയി ഫുഡ് കഴിച്ചു വന്നു അപ്പോഴേക്കും അവർ ഉം എത്തി...
ഞാൻ പറഞ്ഞു .മാഡം ഇവിടെ നിന്നും ,ഒരു പത്തു മിനിറ്റ് ആണ് ,പരീക്ഷ നടക്കുന്ന സ്ഥലം ,പക്ഷെ രാവിലെ ഇറങ്ങുമ്പോൾ ഒരു അര മണിക്കൂർ കൊണ്ട് ഇറങ്ങണം അല്ലേൽ ,ട്രാഫിക് ബ്ലോക്ക് പെട്ട് പോകും .ഞാൻ അവരെ കാണിച്ചു കൊടുത്തു .പിന്നെ ഗിണ്ടി പാർക്ക് കൊണ്ട് പോയി
💬 Comments
View all comments