0%

Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]

Author : Kambikathakal Read All Parts 3K
അഹ്..ഭാഗ്യം..ഞാൻ തൊഴുതു തിരികെ പൊന്നു ..
പിറ്റേന് രാവിലെ തന്നെ ഞാൻ ചെന്ന് ..വണ്ടി കഴുകി വൃത്തി ആക്കി ,പുള്ളിയുടെ കൂടെ ഇറങ്ങി ,ആദ്യത്തെ ദിവസം ആയതു കൊണ്ട് പുള്ളി വഴി പറഞ്ഞു തന്നു .അങ്ങനെ ഞാൻ പുള്ളിയുടെ കൂടെ സഞ്ചരിക്കാൻ തുടങ്ങി .പതിയെ പതിയെ പുള്ളിയും ആയി ഞാൻ അടുത്ത് .അങ്ങേരിൽ നിന്നും ആണ് ആ തറവാടിന്റെ ഒരു കിടപ്പ് വശം എനിക്ക് മനസ്സിൽ ആയതു .ഇവർ മൂന്ന് പേര് ആണ് ,കൃഷ്ണൻ ,,വിഷ്ണു ,ഇതിൽ വിഷ്ണു നമ്പൂരി മരിച്ചു പോയി .ആ വീട്ടിൽ കൃഷ്ണൻ നമ്പൂരിയുടെ ഭാര്യ ഉം ,രണ്ടു പെൺമക്കളും ,പിന്നെ വിഷ്ണു നമ്പൂരിയുടെ മകളും ,അവളുടെ അമ്മയും .പിന്നെ കൃഷ്ണൻ നമ്പൂരിയുടെ ഒരു മകളുടെ രണ്ടു കുട്ടികൾ ഉം ,പുള്ളികാരത്തിയുടെ ഭർത്താവ് ,കോഴിക്കോട് ഒരു ഹോട്ടൽ സ്വന്തം ആയി ഉണ്ട് .അവിടെ ആണ് താമസം .അതുകൊണ്ടു ആ മകളും  പിലേറും ഇടയ്ക് അങ്ങോട്ട് പോകും . കൃഷ്ണൻ ,ഭാര്യാ ലക്ഷ്മി ,മകൾ പാർവതി  ,രുഗ്മിണി . വിഷ്ണു ഭാര്യ ശ്രീദേവി മകൾ അഷ്ടമി . അങ്ങനെ ഞാൻ അവിടെ തുടർന്ന് .ഇങ്ങെരുടെ ബിസിനെസ്സ് സാമ്രാജ്യം എല്ലാം ഇപ്പോൾ എനിക്ക് ഉം കാണാപാഠം ആണ് .ഇന്നിപ്പോൾ ഇവിടെ വന്നിട്ട് ആറുമാസം  തികയുന്നു .അങ്ങനെ ഒരു ദിവസം കൃഷ്ണൻ നമ്പൂരി എന്നെ വിളിച്ചിട് പറഞ്ഞു .അഹ് ..വാസുദേവ..ഇവിടെ അനിയന്റെ ഭാര്യയുടെ മകൾ ,അഷ്ടമി ,ഒരു പരീക്ഷ ഉണ്ട് ,മദ്രാസ് വെച്ച് ആണ് .നീ അവരെ കൊണ്ട് ഒന്ന് പോകണം .പരീക്ഷ രണ്ടു ദിവസം ആയി

💬 Comments

View all comments