Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ഉറക്കം .കണ്ണ് തുറന്നപ്പോൾ ,മാണി പന്ത്രണ്ടു..ഹോ.നന്നായി ഒന്ന് ഉറങ്ങി ആ ക്ഷീണം അങ്ങ് തീർന്നു ..ഞാൻ എണീറ്റ് ,ഫ്രഷ് ആയി അവിടെ ഇരുന്നു..അപ്പോൾ എന്റെ മൊബൈലിൽ ,ഇവരുടെ ഫോൺ വന്നു ..
അഹ് വാസുദേവ...ഫുഡ് കഴിച്ചോ..
അഹ് ഇല്ല മാഡം ഞാൻ ഇവിടെ പുറത്തു എവിടെന്നെലും കഴിക്കും .മാഡം നിങ്ങൾക് ഉള്ള ഭക്ഷണം എല്ലാം ആ ഫോൺ എടുത്തു ഓർഡർ ചെയ്താൽ മതി .എല്ലാം കൂടി ചേർത്ത് ആണ് ബില് കൊടുക്കുന്നത്...
അഹ്...ഓക്കേ...പിന്നെ ,ഉച്ച കഴിഞ്ഞു നമുക് ഒന്നു പുറത്തു പോയാലോ ,ഇവളുടെ പരീക്ഷ സെന്റർ കൂടി കാണാം..
അതിനെന്താ മാഡം ..
ഞാൻ പുറത്തു പോയി ഫുഡ് കഴിച്ചു വന്നു അപ്പോഴേക്കും അവർ ഉം എത്തി...
ഞാൻ പറഞ്ഞു .മാഡം ഇവിടെ നിന്നും ,ഒരു പത്തു മിനിറ്റ് ആണ് ,പരീക്ഷ നടക്കുന്ന സ്ഥലം ,പക്ഷെ രാവിലെ ഇറങ്ങുമ്പോൾ ഒരു അര മണിക്കൂർ കൊണ്ട് ഇറങ്ങണം അല്ലേൽ ,ട്രാഫിക് ബ്ലോക്ക് പെട്ട് പോകും .ഞാൻ അവരെ കാണിച്ചു കൊടുത്തു .പിന്നെ ഗിണ്ടി പാർക്ക് കൊണ്ട് പോയി ,അല്ലറ ചില്ലറ പരിപാടികൾ എക്കെ കാണിച്ചു കൊടുത്തു ,ഒരു ഏഴര ആയപ്പോൾ റൂം എത്തി .
ഫുഡ് കഴിച്ചു അവർ പോയി .ഞാൻ നേരെ വണ്ടിയിലേക്കും .രാവിലെ അഞ്ചു മാണി ആയപ്പോൾ ഞാൻ എണീറ്റ് ,ഫ്രഷ് ആയി ,റെഡി ആയി നിന്ന് ...ഒരു ഏഴു ആയപ്പോൾ അവർ ഇറങ്ങി വന്നു ..പെണ്ണിന് വൈകുന്നേരം വരെ ഉണ്ട് പരീക്ഷ .ഉച്ച ഭക്ഷണം അവിടെ നിന്നും തന്നെ കൊടുക്കും .വൈകിട്ട് അഞ്ചു വരെ..പരീക്ഷ
💬 Comments
View all comments