Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ഇല്ല .നീ അച്ഛനോട് വെറുപ് തോന്നരുത് .ഇതാ ഈ കവറിൽ അയ്യായിരം രൂപ ഉണ്ട് .അതിൽ കൂടുതൽ തരാൻ അച്ഛന് നിർവാഹം ഇല്ല .മോൻ അങ്ങൊട് പൊയ്ക്കോ .നിന്നെ ഇനിയും നാട്ടുകാർ കുറ്റം പറയുന്നത് കേൾക്കാൻ എനിക്ക് മേല .അച്ഛന്റെ കണ്ണുകൾ നിറഞ്ഞു .
അഹ്...ഇനി ഇവിടെ നില്കാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് എനിക്കും തോന്നി .വെറുതെ പ്രാക്ക് വാങ്ങാനായിട്ട് .അച്ഛന്റെ കാല് തൊട്ടു തൊഴുതു ഞാൻ അവിടെ നിന്നും അച്ഛന്റെ കൂടെ ഇറങ്ങി ,തിരികെ വീട്ടിൽ വന്നു ,എന്റെ ബാഗിൽ അത്യാവശ്യം ഉടുപ്പുകൾ എടുത്തു ഇട്ടു .പറഞ്ഞത് പോലെ തള്ളയേയും മക്കളെ ഉം കാണുന്നില്ലല്ലോ .എവിടെ പോയോ എന്തോ .ഞാൻ നാടാണ് പോയപ്പോൾ തള്ളയുടെ റൂം ചാരി കിടക്കുന്നു ,ഞാൻ എത്തി നോക്കി .ആരെയും കാണുന്നില്ല..മെല്ലെ തുറന്നു കയറി ..അഹ്.മൂന്ന് പെൺപിള്ളേർ കിടക്കുന്ന മുറി ആണ് അതിന്റെതായ എല്ലാ ഉണ്ട് .വെറുതെ ഒന്ന് പരതി അങ്ങനെ നോക്കി വന്നപ്പോൾ ,ഞാൻ തന്നെ ഞെട്ടി ,രണ്ടു സ്വർണ്ണ വള ,അഹ് കണ്ടിട്ട് ഒരു അഞ്ചു പവനോളം വരും ,ഇരിക്കട്ടെ ഈ തള്ളയെ കൊണ്ട് എനിക്ക് എന്തേലും പ്രയോജനം വേണം അല്ലോ , തിരിച്ചു മുറിയിൽ നിന്നും ഇറങ്ങാൻ നേരം ആണ് ,അലമാരി ഞാൻ ശ്രദ്ധിച്ചു .പതിയെ ഞാൻ അത് തുറന്നു .കുറെ ഉടുപ്പുകൾ ,അതിൽ വെറുതെ കൈ ഓടിച്ചു വന്നപ്പോൾ ആണ് ,കുറെ സാരികളുടെ ഇടയിൽ ഒരു ചെറിയ ഗ്യാപ് കണ്ടത് . അതിൽ ദേ കിടക്കുന്നു ,ഒരു ഏഴു വള സ്വർണ്ണം ,പിന്നെ മൂന്ന്
💬 Comments
View all comments