Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
വാങ്ങിച്ചു കൊടുക്കാൻ ത്രാണി ഇല്ല .എന്റെ ആരോഗ്യവും മോശം ആണ് സാറെ...വയ്യാതെ ആയി ..ചെയ്തതിന്റെ ഫലം..
ഉം..ശെരി..സഹായിക്കാം..ഒന്നുമില്ലേലും ഈ മൂന്ന് പെൺപിള്ളേരും എന്റെ അച്ഛനെ അച്ഛാ എന്ന് ആണല്ലോ വിളിച്ചത് വെറുതെ ആണേലും..ഹ..അതുകൊണ്ടു ..രാഘവൻ എന്ന ആ വലിയ മനുഷ്യന് വേണ്ടി...
ഹ്മ്മ്...നിങ്ങൾ ഒരു കാര്യം ചെയ്യൂ...എന്റെ കൂടെ പോരുക ..അവിടെ ,മംഗലാപുരം ,ആണ് എന്റെ ജോലിസ്ഥലം ,അവിടെ നിർത്താം .ഉണ്ണാനും ഉടുക്കാനും ഉള്ളത് തരാം പിന്നെ നിന്റെ ഈ പെണ്ണുങ്ങളെ കെട്ടിച്ചും അയക്കാം ..പക്ഷെ പഴയ പോലെ തരികിട പരിപാടി ആയി വരരുത് ..വന്നാൽ ,കത്തിച്ചു കലയും ഞാൻ ,അറിയാമല്ലോ ,എന്നെ .
അത് കേട്ട് അവർ ഞെട്ടി....
ഹ്മ്മ്..ശെരി..അതിനു മുൻപ്..ഇവിടെ ,അടുക്കള കയറിയപ്പോൾ എനിക്ക് മനസ്സിൽ ആയി ഒരു സദനം ഇരുപ്പില്ല എന്ന് ..നിങ്ങൾക് ഈ നാട്ടിൽ വല്ല കടവും ഉണ്ടോ....
ഉണ്ട് സാറെ..ഇവിടെ അടുത്തുള്ള പച്ചക്കറി പ്ളാവ്യെജ്ഞാന കട അവിടെ ഒരു അയ്യായിരം ഉണ്ട് ..
അഹ്..ശെരി...ആരാ അവിടെ സാധനങ്ങൾ വാങ്ങുവാൻ പോകുന്നത് ..
അത് പിള്ളേർ ആണ് ദേ ..ആ കാണുന്നത് ആണ്..അവർ കാണിച്ചു ..ഞാൻ പോക്കറ്റ് നിന്നും ഒരു ആറായിരം രൂപ എടുത്തു ,എന്നിട്ട് മാലിനി യെയും മാലതിയേയുംഎം ,വിളിച്ചു പറഞ്ഞു ..ധ ആ കടയിലെ കടം തീർക്കുക .പിന്നെ ഈ വീട്ടിലേക്ക് വേണ്ട സാധനങ്ങളും വാങ്ങിക്കോ .എന്നിട്ട് ഉച്ചയ്ക്ക നല്ല ഒരു ഊണ് റെഡി ആകു ..
അവർ ഓടിപോയി എല്ലാം ശെരി ആക്കി ..സദനം വാങ്ങി വന്നു ..പിള്ളേർ മൂണും കൂടി അടുക്കള കയറിയപ്പോൾ ഞാൻ മാധവി
💬 Comments
View all comments