Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
യോട് ,അവിടെ ഇരുന്നു സംസാരിച്ചു..
അഹ് മാധവി ഈ വീട്ടിലേക്ക് ഉള്ള വഴി മുൻപിലത്തെ വീട്ടുകാർ കയ്യേറി അടച്ചതായി ഞാൻ അറിഞ്ഞു .ഉള്ളതാണോ..അതോ നിന്റെ വേറെ ഉഡായിപ് വല്ലോം ആണോ..
അഹ്..അല്ല സാറെ...ഉള്ളതാണ്..എന്റെ ആധാരം ഉണ്ട് ..
അഹ് ഇങ് എടുത്തോണ്ട് വാ ..
അവൾ എനിക്ക് നൽകിയ ആധാരം ഞാൻ നോക്കി ,അതിൽ ഇവരുടെ വീട് നില്കുന്നത് ഒരു നാല് സെന്റിൽ ആണ് ,പക്ഷെ അങ്ങോട്ടേക് ഒരു കാറ് കയറാൻ ഉള്ള വഴി ആണ് ,അതെ വീടിന്റെ മുന്നിൽ ഉള്ളവർ കയറി ഇരിക്കുന്നത് .അഹ്..അത് പൊക്കണമല്ലോ..
ശെരി..എടി..മാധവി ..ഈ സ്ഥലം ,നിന്റെ പേരിൽ ആണല്ലോ ..നീ ഇത് വിൽക്കാൻ നോക്കിയില്ല..
ഇല്ല സാറെ...വിട്ടിട്ട് എവിടെ പോകാൻ ആണ്..പിന്നെ മുന്നിലത്തെ വീട്ടുകാർ ഇത് വാങ്ങാൻ തയാർ എന്ന് പറഞ്ഞു വന്നിരുന്നു ,പതിനഞ്ചു ലക്ഷം രൂപക്..അഹ്...നിങ്ങൾ ഇനി എന്തായാലും എന്റെ കൂടെ ആണല്ലോ താമസിക്അന്തഃ .പിന്നെ ഇത് ഇവിടെ ഇറ്റിറ്റു കാര്യം ഇല്ല..ഇത് വിറ്റു കിട്ടുന്ന പൈസ നിങ്ങളുടെ പേരിൽ തന്നെ ബാങ്കിൽ ഇട്ടു വെച്ചാൽ..അതിന്റെ പലിശ എങ്കിലും നിനക്കെക്കെ കിട്ടും ..
ഉച്ചയ്ക്ക ചോറുണ്ടു .ഞാൻ പറഞ്ഞു ..അഹ്...നിങ്ങൾ പാക്ക് ചെയ്യാൻ ഉള്ളത് എല്ലാം ചെയ്തോ..കുറച്ച സാധനങ്ങൾ ആളെ ഉള്ളു ..നമുക് രാത്രി തന്നെ പോകാം..അല്ലേൽ നേരം വെളുത്താൽ ട്രാഫിക് പ്രശനം വരും...ഞാൻ പിനീട് വന്നു ഇത് വിൽക്കുന്ന കാര്യം ശെരി ആകാം..ആ മുന്നിൽ ഉള്ളവന്മാരെ ഞാൻ അന്നേരം ഒന്ന് കണ്ണ്ട്നു .അങ്ങനെ അന്ന് രാത്രി മൂന്ന് പെണ്ണുങ്ങളെയും കൊണ്ട് ഞാൻ യാത്ര തിരിച്ചു .മംഗലാപുരം ,ഞാൻ
💬 Comments
View all comments