0%

Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]

Author : Kambikathakal Read All Parts 1.4K
എന്റെ കവിളിൽ ഉമ്മ തന്നു ചെവിയിൽ പറഞ്ഞു ,ആ വിശപ്പിനു ഉള്ളത് ഞാൻ തരാം ,തത്കാലം എന്റെ മോൻ ,അവിടെ വന്നു വല്ലതും കഴിക്ക ,ഞാൻ നല്ല ഉള്ളി തീയൽ ഉണ്ടാക്കിയിട്ടുണ്ട് .അവൾ തന്ന ഭക്ഷണം കഴിച്ചു ,ഇരുന്നപ്പോൾ അവളും ശ്രീദേവി ഉം കൂടി പറഞ്ഞു ,ഏട്ടാ ,കഴിഞ്ഞ ദിവസം ഇവിടെ ഏട്ടൻ നമ്പൂരി വന്നിരുന്നു . ആഹാ..ആണോ.. അഹ്..അതെ ഏട്ടാ..എന്റെ കോളേജിൽ ആണ് വന്നത് .അവിടെ നിന്നും ഇവിടെ വന്നു... അഹ്..എന്തെ..വിശേഷിച്ചു .. ഏട്ടാ..അവരുടെ ബിസിനെസ്സ് എക്കെ മോശം ആയി ,കോളേജ് ആകെ പ്രശനം ,ഹോട്ടൽ ആണേൽ അങ്ങനെ വലിയ മാർക്കറ്റ് ഒന്നും ഇല്ല ,കോളേജിലെക് വേണ്ടി ഫണ്ട് ഇറക്കി ഇനി തറവാട് മാത്രമേ മിച്ചം ഉള് , പിന്നെ  രുഗ്മിണിയുടെ കല്യാണം കഴിഞ്ഞു ,അവളെ പക്ഷെ ഭർത്താവ് ഉപേക്ഷിച്ചു ,അവൾ മച്ചി ആണ് കുട്ടികൾ ഉണ്ടാകില്ല ഏന് ,പാർവതി ഇപ്പോൾ കോളേജ് ആദ്യ വര്ഷം ,ആ .മംഗലാപുരം ഉള്ള ഇവരുടെ കോളേജ് തന്നെ ,. ഉം...എന്നിട്ട്..
അഹ്..ഏട്ടാ..പുള്ളി സഹായം ചോദിച്ചു വന്നത് ആണ്.. എന്ത് സഹായം ആൻഡി... ഇതിൽ ആ ഹോട്ടൽ ഏറ്റെടുക്കാമോ ,എന്നിട്ട് പൈസ തരാമോ ഏന്.. ഹഹ..എടി..പെണ്ണെ...അത് ഒരു ചതി ആണ്... ചതിയൊ...ശ്രീദേവി ചൊടിച്ചു... അതെ.....ചതി..അതായത് ..ഈ ഹോട്ടൽ ഇങ്ങനെ പോളിയാണ് കാര്യം ,അവിടെ കൊടുക്കുന്ന അതെ സൗകര്യം ,അടുത്തുള്ള നമ്മൾ കുറഞ്ഞ പൈസക്ക് കൊടുക്കുണ്ട് ,പിന്നെ ഫോർ സ്റ്റാർ ന്റെ വലിയ ഗെറ്റ് അപ്പ് ഒന്നും ഇല്ല എന്നെ ഉള്ളു .ഫാമിലി എല്ലാം നമ്മളുടെ അടുത്ത് ആണ് വരുന്നത് ,പിന്നെ

💬 Comments

View all comments