Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
അറിഞ്ഞു കാണുമല്ലോ ,,ഹോട്ടൽ എല്ലാം നഷ്ടപ്പെട്ട് .ഇനി എന്റെ കൈയിൽ ഒന്നും ഇല്ല .ഈ വീട് മാത്രം ഉണ്ട് .മാളുവിന്റെ പേരിൽ ഉള്ള ഏഴു ലക്ഷം അവിടെ തന്നെ ഉണ്ട് ,അത് ഞാൻ മാളുവിന്റെ പേരിൽ എഴുതി വെയ്ക്കാം .അഹ്..പിന്നെ നിങ്ങൾ രണ്ടു ചേച്ചിമാർ കോടി വേണം ഇനി അവളെ നോക്കാൻ .എന്റെ കൂടെ നിന്നാൽ ,നിങ്ങൾ കൂടി കഷ്ടപ്പെടും .
ഞാൻ പക്ഷെ തീരെ പ്രതീക്ഷിക്കാതെ മാലതി പറഞ്ഞു .ഏട്ടാ.എനിക്ക് ഏട്ടൻ വാങ്ങി തന്ന കുറച്ച സ്വർണ്ണം ഉണ്ട് ,ഞാൻ അത് തരാം ,അപ്പോൾ മാലിനി ഉം അത് തന്നെ പറഞ്ഞു..ഏട്ടൻ എന്തേലും ഒരു ബിസിനെസ്സ് തുടങ്ങു...ഞങ്ങള്ക് ഞങ്ങളുടെ ഏട്ടൻ ആയി എന്നും കൂടെ വേണം..ഞങ്ങള്ക് വേറെ ആരും ഇല്ല ഏട്ടാ ഈ ഭൂമിയിൽ.ചിലപ്പോൾ ഭർത്താക്കന്മാരുടെ വീട്ടിൽ ഇപ്പോൾ ഒന്നും ഇല്ലാത്ത ഒരാളുടെ പെങ്ങൾ എന്ന നിലയിൽ അവഹേളനം ഉണ്ടാകാം.എന്നാലും എന്ത് വിഷമം ഉണ്ടേൽ ഉം വന്നു കയറാൻ ഞങ്ങള്ക് ഇപ്പോൾ ഒരു സ്ഥലം ഉണ്ട് ..മാളു അത് തന്നെ പറഞ്ഞു...ഏട്ടാ...അത് മതി..എനിക്ക് പൈസ വേണ്ട..കഞ്ഞി ആണേലും മതി..ഞാൻ ഏട്ടന്റെ കോടോത്തെ നിൽക്കാം.
അഹ്..അതൊന്നും വേണ്ടടി..ചെറിയ ഒരു ജോലിക്ക് ഒരു വഴി ഞാൻ കണ്ടിട്ടുണ്ട് .അഹ്...ഈ വീട് എന്തായാലും ,രണ്ടു വര്ഷം കൂടി എന്റെ പേരിൽ ആണ് ,എന്തേലും ഒരു വഴി കാണും എവിടേലും .ഹ്മ്മ്..
എന്റെ സ്ഥിതി അരിഞ്ഞത് കൊണ്ട് ആണോ എന്തോ ലക്ഷ്മി പിന്നെ എന്നെ വിളിക്കാനോ കാണണോ ശ്രമിച്ചില്ല ,പിന്നെ മാളു പറഞ്ഞു ഞാൻ അറിഞ്ഞു കോളേജിൽ ഉള്ള ഒരു വലിയ വകീൽ ന്റെ മകൻ ആയി അവൾ ലൈൻ ആണ് എന്നും ,അവരുടെ കല്യാണ ഉടനെ ഉറപ്പിക്കും എന്ന് എക്കെ .ആഹ്..അവൾക് മടുത്തു കാണും ഞാൻ ഓർത്തു .
കാസർഗോഡ് ഞാൻ ഉം ശ്രീദേവി ഉം കൂടി താമസം തുടങ്ങി ,എന്റെ കുഞ്ഞും ,കോയമ്പത്തൂർ ഉള്ള വീട് വിറ്റ പൈസ യിൽ നിന്നും കുറച്ച എടുത്തു ,ഇവിടെ ഒരു മുറി കൂടി അഡിഷണൽ ആയി വെച്ച് പിന്നെ ഒരു അടുക്കള ഉം
💬 Comments
View all comments