Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
ഒരു അരമണിക്കൂർ .അങ്ങേരു അവിടെ വന്നു ..സാക്ഷാൽ ശ്രീകുമാർ ,ശ്രീകണ്ഠന്റെ അനിയൻ .ശ്രീകണ്ഠന്റെ കൂടെ പലപ്പോഴും എന്റെ അടുത്ത് വന്നിട്ടുണ്ട് .അങ്ങേരു ഒരു കട നടത്തുക ആയിരുന്നു ,ശ്രീകണ്ഠൻ ഈ തൊഴിൽ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് .ഏത് മാമ പണി..
അഹ്...സാറെ..വിവരങ്ങൾ എക്കെ ഞാൻ അറിഞ്ഞു ..
അഹ്...അങ്ങനെ കുറെ വിവരങ്ങൾ ആയി പോയാടോ...അല്ല തന്റെ കട എങ്ങനെ പോകുന്നു .
അഹ്..അത് പൊളിഞ്ഞു സാറെ....മുൻപ് ചേട്ടൻ ആയിരുന്നു കാശ് ഇറക്കി ഇരുന്നത് ചേട്ടന്റെ മരണശേഷം ,ആകെ താറുമാറായി .ഹ്മ്മ്...
സാറെ..ഞാൻ ഇപ്പോൾ സാറിനെ കാണാൻ വന്നത് ,നമുക് ചേട്ടൻ നിർത്തി വെച്ചത് തുടർന്നാലോ...
അഹ്..എടാ..അതിനു ,ഞാൻ ഇപ്പോൾ ഹോട്ടൽ മുതലാളി അല്ല വെറും ഒരു ഡ്രൈവർ ആണ്..
ഹഹ...സാറെ...മുൻപ് ചേട്ടൻ പറയുന്ന ഒരു കാര്യം ഉണ്ട് ,ഈ ചങ്കുറപ്പ് ഉള്ള ഒരാളെ കൂടെ കിട്ടിയപ്പോൾ ആണ് ചേട്ടന്റെ ബിസിനെസ്സ് പച്ച പിടിച്ചത് ഏന് ,അതുവരെ ഇവിടെ വേറെ ഹോട്ടൽ ഇല്ലാതെ ഇരുന്നിട്ട് അല്ല ,ഉള്ള കാര്യം ധൈര്യം ആയി ചെയുവാൻ ഉള്ള മനസ്സും പ്രാധാന്യം ആണ് .അത് ഉള്ള ഒരാൾ ആണ് സാർ എന്നും .
അതൊക്കെ നീ പറയുന്നത് ശെരി ആണ് പക്ഷെ എടാ..കള്ളവെടി നടത്തണം എങ്കിൽ സ്ഥലം വേണം ,അത് ഉണ്ടാക്കാം എങ്ങനെ എങ്കിലും എന്നാലും ഹോട്ടൽ പോലെ നിനക്കു എളുപ്പം ആകുമോ ..
അഹ്...അതൊക്കെ ആകും സാറെ..സാർ ഒരു ഹോം സ്റ്റേ തുടങ്ങിക്കൂടെ ,ഇവിടെ കുടകിൽ ,
അതിനു ഹോം സ്റ്റേ വാങ്ങേണ്ടേ ....
അഹ്..അതാ സാറെ ഞാൻ ഇങ്ങു വന്നത് ,അവിടെ കുടകിൽ എന്റെ നാട്ടിൽ ഉള്ള ഒരു ആള് ഹോം സ്റ്റേ ഉണ്ട .അയാൾ മരിച്ചു .അയാളുടെ മകൾ മാത്രമേ അയാൾക് ഉള്ളു .അവളുടെ ഭർത്താവ് ഗൾഫ് ആണ് ,അവര്ക് ഇവിടെ ഇതൊന്നും നടത്തുവാൻ താത്പര്യം ഇല .കിട്ടുന്ന വിലക്ക് അത് വിട്ടിട് പോകുക എന്നത് ആണ് .ആകെ ചെറിയ ഒരു ഹോം സ്റ്റേ ആണ്..പക്ഷെ നല്ലപോലെ ഉള്ളിൽ ആയി ആണ് ,
ഉം...എന്നാൽ നമുക് അതൊന്നു കാണാമദ...നീ വാ..ഞാൻ ഇറങ്ങി..
💬 Comments
View all comments