Chapter Title : വാസുദേവ കുടുംബകം 2 [Soulhacker]
എന്റെ വാക്കിനു വില ഇല്ലാതെ ആണ് നിങ്ങൾ രണ്ടുപേരും കാണിച്ചത് ,പിന്നെ ഞാൻ എന്ത് പറയാൻ..
ഏട്ടാ...പറ്റിപ്പോയി...കണ്ണാ....ശ്രീദേവി എന്റെ മുന്നിൽ നിന്നും കരഞ്ഞു..എനിക്ക് ഇനിയും ഇതൊന്നും താങ്ങുവാൻ മേല
അഹ്...ഇനി ചെയുവാൻ കഴിയുന്ന ഒരേ ഒരു കാര്യമേ ഉള്ളു ..കടന്ന കൈ ആണ് പക്ഷെ വേറെ നിവർത്തി ഇല്ല ,ഇപ്പോഴുള്ള ഹോട്ടൽ ന്റെ ,അവകാശം നിങ്ങൾക് വേണ്ട എന്ന് എഴുതി കൊടുക്കുക ,ആ ഉത്തരവാദിത്തം നിന്ന് ഒഴിഞ്ഞില്ല എങ്കിൽ ,ഇപ്പോൾ ഉള്ള ഈ വീട് കൂടി പണയത്തിൽ അല്ലേൽ വിൽക്കേണ്ടി വരും..
കണ്ണാ ഞാൻ എന്ത് വേണേലു ചെയ്യാം..
അഹ്..എങ്കിൽ ,നാളെ താനെ ഞാൻ വകീൽ നെ കാണാം ,അങ്ങനെ വകീൽ വഴി പേപ്പർ എല്ലാം ശെരി ആക്കി ,ഏട്ടൻ നമ്പൂരി ക്ക് എഴുതി കൊടുത്തു .അയാൾ ചിരിച്ചു ,കൊലച്ചിരി..
ഹ്മ്മ്..തിരികെ വീട് എത്തിയ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..കുഞ്ഞിന്റെ കൂടെ ..
രാത്രി ,അവർ രണ്ടും എന്നോട് ചോദിച്ചു .ഇനി എന്താ ..
ഹ്മ്മ്....പണ്ട് നിങ്ങൾക് ഒന്നും ഇല്ലായിരുന്നു .ആ അവസ്ഥയിൽ നമ്മൾ ഇപ്പോൾ എത്തി..അഹ്..പറയാൻ ഇന്ന് ഒരു വീട് ഉണ്ട് ,കാറുണ്ട് ,ഈ കാറ് ഓടിച്ചു ,ഇനി കുടുംബം നടത്താം ,അല്ലാതെ എന്ത് ചെയ്യാൻ ആണ്...
ഹ്മ്മ്.....ഒരു മാസത്തോളം ഞാൻ പല സ്ഥലത്തും ജോലി അന്വേഷിച്ചു നടന്നു ,ഒന്നും കിട്ടിയില്ല.ആകെ കഷ്ടപ്പാട് മാത്രം .എന്റെ കഷ്ടപ്പാടുകൾ കണ്ടു ,കരഞ്ഞു കരഞ്ഞു ,അവസാനം അഷ്ടമി ,മരിച്ചു ,വിഷാദരോഗം വഴി വന്ന ,ആത്മഹത്യാ .അവൾ കാരണം ആണല്ലോ എനിക്ക് ഈ ഗതി വന്നത് എന്ന ചിന്ത..അതോടെ ശ്രീദേവി
💬 Comments
View all comments