Chapter Title : വാസുദേവ കുടുംബകം 3 [Soulhacker]
എന്തേലും സഹായം ചെയ്യുമോ എന്ന് അറിയാൻ..
അഹ്...കൊള്ളാം ഞാൻ എന്ത് സഹായം ആണ് ചെയെണ്ടത്...
ഏട്ടാ..അത്...എന്തേലും ജോലി അവൾക് കിട്ടുമോ എന്ന് .അവൾക് ഉം ,അവളുടെ നാത്തൂനും ,അതായത് ഭർത്താവിന്റെ ചേച്ചി ക്ക് ഉം ..
അല്ല അപ്പോൾ ഈ ഭർത്താവ് എന്ന പറയുന്ന പുരുഷനോ...
അഹ്...അവൻ ,ഒന്നും അറിയാതെ വീട്ടിൽ ഇരുപ്പ് ആണ് ..ഇ കാണുന്ന സൗന്ദര്യം ,പിന്നെ കുറെ സിക്സ് പാക്ക് ശരീരം ഉണ്ട് എന്നെ ഉള്ളു .ഒന്നും ചെയ്യാൻ ഉള്ള മനസ് ഇല്ല.അവൾ പറയുന്നത് ആകെ തകർന്നു ,വെള്ളമടി ആണ് ഇപ്പോൾ .ഈ ബന്ധം അവൾക് ഉപേക്ഷിക്കാൻ പാടാന് ,കാരണം സ്വന്തം വീട്ടിൽ തിരികെ ചെല്ലാൻ ഒക്കില്ല..അവളുടെ 'അമ്മ ആകുന്നത് പറഞ്ഞത് ആണ് അന്ന് ,ഈ ബന്ധം വേണ്ട എന്ന് ..ഇനി ഇപ്പോൾ തിരികെ ചെന്നാലും ,അവളുടെ വീട്ടിൽ ദാരിദ്ര്യം കൂടുകയേ ഉള്ളു ,
അഹ്...നോക്കമെടി...എന്തായാലും നീ അവരോടു രണ്ടു പേരോടും ,നാളെ ഹോട്ടൽ ലേക്ക് വരാൻ പറ..ഞാൻ നോക്കട്ടെ..എന്തേലും ചെയ്യാൻ സാധിക്കുമോ എന്ന്..
ശെരി ഏട്ടാ..അവൾ ചിരിച്ചു..
അഹ്..പെണ്ണെ...നീ റെഡി ആകു ..നമുക് ഒന്ന് പുറത്തു പോകാം ,ഈ ന്യായർ നിന്നെ പെണ്ണ് കാണാൻ വരുന്നത് അല്ലെ..കുറച്ച ഡ്രസ്സ് വാങ്ങാം..
എന്റെ പൊന്നു ഏട്ടാ...എനിക്ക് ഏട്ടൻ വാങ്ങി തന്ന ഉടുപ്പുകൾ പലതും ഇതുവരെ ഇടാതെ അലമാരി ഇരുപ്പുണ്ട് ..
അഹ്..അത് അവിടെ ഇരുന്നോട്ടെ...ഇത് ഒരുക്കി ചടങ്ങു അല്ലെ..നമുക് നല്ല ഉടുപ്പ് വാങ്ങാൻ..നീ റെഡി ആകു...ഞാൻ ഒന്ന് കുളിച്ചു വരാം..രാത്രിലത്തേക്ക് വല്ലോം നീ വെച്ചോ..
അഹ് ചോറ് ഇരുപ്പുണ്ട് ഏട്ടാ ,പിന്നെ കൂട്ടാൻ
💬 Comments
View all comments