Chapter Title : വാസുദേവ കുടുംബകം 3 [Soulhacker]
വൈകിട്ട് വെയ്കാം ഏന് കരുതി
അഹ്..വേണ്ട..നമുക് പുറത്തു നിന്നും കൂട്ടാൻ പാർസൽ വാങ്ങാം..നീ റെഡി ആകു...
അങ്ങനെ ഞങ്ങൾ പുറത്തു ഇറങ്ങി നല്ല ഒരു തുണി കട കയറി ,അവൾക് സാരി വാങ്ങി ,അവൾ നല്ലത് പോലെ തയ്ക്കും ,ഞാൻ ഒരു തയ്യൽ മെഷീൻ വാങ്ങി കൊടുത്തിട്ടുണ്ട് അവൾക് ..തിരിച്ചു കടയിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടൽ കയറി ഓരോ ചായ കുടിച്ചു ,ഒരു ചിക്കൻ കറി ഉം ,മട്ടൻ ഫ്രൈ ഉം പാർസൽ പറഞ്ഞു ,ഞങ്ങൾ ഇരുന്നു അങ്ങനെ അവിടെ ഒരു മൂലയ്ക് ഉള്ള കസേരയിൽ ആണ് ഞങ്ങൾ ഇരുന്നത് .അവിടെ ഇരുന്നാൽ ഞാൻ വാതിലിനു നേരെ ഉം ,മാളു മൂലക്ക് ഉം ആണ് .ചായ കുടിച്ചോണ്ടു പാർസൽ നു വേണ്ടി വെയിറ്റ് ചെയ്തു .അങ്ങനെ ഇരുന്നപ്പോൾ വാതിൽ കടന്നു എനിക്ക് പരിചയം ഉള്ള രണ്ടു മുഖങ്ങൾ വരുന്നു,നല്ല ചരക്ക് ഒരു പെണ്ണും കൂടെ ഒരുത്തനും .ശെടാ എവിടെ യോ കണ്ടിട്ടുണ്ടല്ലോ ,ഞാൻ മാളുവിനോട് പറഞ്ഞു ..എടി..ദേ ആ അപ്പുറത്തെ വശത്തു ഇരിക്കുന്നവരെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ട് ഒട്ടും ഓര്മ കിട്ടുന്നില്ല .
അവൾ നോക്കി ,അവളുടെ മുഖം ചുവന്നു...
ഏട്ടാ..ഏട്ടന് ആളെ മനസ്സിൽ ആയില്ലേ...
എവിടെയോ കണ്ടിട്ടുണ്ടടി...ഒരു ഓര്മ കിട്ടുന്നില്ല..
ഏട്ടാ ഇത് ഗായത്രി ....ഞങ്ങളുടെ സ്ഥലം ,കൈവശം വെച്ച് വേലി കെട്ടിയ ഇവളുടെ കുടുംബം ആണ്.ആ കൂടെ വരുന്നത് ,ബാലൻ മാഷിന്റെ മോൻ...ഇവളുടെ അനിയൻ..
ആഹാ...ഇപ്പോൾ മനസ്സിൽ ആയി..ശെടാ..ഇവർ എന്താ ഇവിടെ..അങ്ങ് തിരുവനന്തപുരം അല്ലയോ ഇവർ കിടക്കുന്നത്..
അഹ്..ചിലപ്പോൾ ക്ഷേത്രത്തിൽ വന്നതാകും...ഹ്മ്മ്..എന്തായാലും
💬 Comments
View all comments