Chapter Title : വാസുദേവ കുടുംബകം 4 [Soulhacker]
വീട്ടിൽ വഴക്കിട്ട് വീട് അവൾ അവളുടെ പേരിൽ ആക്കി .ഇപ്പോൾ ഞാൻ പറയുന്നത് പോലെ ആണ് അവളുടെ കാര്യങ്ങൾ ,അങ്ങനെ സ്നേഹം കൊണ്ടും കാമം കൊണ്ടും അവളെ ഞാൻ വീർപ് മുട്ടിച്ചു .ലക്ഷ്മിയെ ഞാൻ പിന്നെ തൊടുവാൻ പോയില്ല..താത്പര്യം ഇല്ലായിരുന്നു അതാ സത്യം ,എന്റെ റിസോർട് കാൾ എല്ലാം പച്ച പിടിച്ചു,അത് അല്ലേലും അങ്ങനെ ആണല്ലോ ,വെടിവെയ്പ് നടന്നാൽ കാശ് കിട്ടും ,മറ്റേത് പോലെ അല്ല .ഞാൻ എന്റെ ബിസിനെസ്സ് ഒന്ന് വലുതാകാൻ തീരുമാനിച്ചത് അങ്ങനെ ആണ് .സംഗതി ഇപ്പോൾ ഞാൻ സേഫ് സൈഡിൽ ആണ് പിന്നെ നല്ലത് പോലെ എല്ലാം നടക്കുന്നുണ്ട് .ഇവിടെ കാര്യങ്ങൾ എല്ലാ നോക്കാൻ ആളുകൾആയി .ബിസിനെസ്സ് എന്ത് വളർത്തണം ,എങ്ങനെ വേണം ഏന് ഞാൻ ആലോചിച്ചു .അങ്ങനെ ആണ് ,ഞാൻ വേറെ ഒരു കാര്യാ തീരുമാനിച്ചത് ,മാലിനി എന്തായാലും ഒറ്റപെട്ടു ഇനി എത്ര എക്കെ പറഞ്ഞാലും ,നാളെ ഇവരാരും അവളെ ഏറ്റെടുക്കുകയില്ല കാരണം അവളുടെ കയ്യിൽ പണം പോലും ഇല്ല ഞാൻ ജീവിച്ചിരിക്കുന്ന അത്രേം നാൾ നടക്കും അത്ര മാത്രം ,ആഹ്...എന്നാൽ പിന്നെ അവളുടെ പേരിൽ തന്നെ ആകാം ബാക്കി പക്ഷെ അത് ഇവിടെ വേണ്ട.. ഇവിടെ ഇപ്പോൾ ഹോട്ടൽ നോക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ട് പോരാത്തതിന് ,ഞാൻ ഒന്ന് ഓടി നടന്നാൽ കാര്യങ്ങൾ കയ്യിൽ നില്കും.
അങ്ങനെ എന്റെ യുക്തിക്ക് ഞാൻ ഒരു കാര്യം കണ്ടു പിടിച്ചു .തുണി എടുക്കാൻ വേണ്ടി ഉള്ളവരെല്ലാം കോയമ്പത്തൂർ ആണ് പോകുന്നത് .അതിനു രണ്ടു കാര്യം ആണ് ,ഒന്ന് അവിടെ ഉള്ള കളക്ഷൻ
💬 Comments
View all comments