0%

Chapter Title : വാസുദേവ കുടുംബകം 4 [Soulhacker]

Author : Kambikathakal Read All Parts 624
,രണ്ടു ,കോയമ്പത്തൂർ  അല്പം വില കുറവ് ആണ് .അതിൽ ആദ്യം പറഞ്ഞ സദനം അതായത് കളക്ഷൻ ,എനിക്ക് പാലക്കാട് ഉണ്ടാക്കാൻ സാധിച്ചാൽ ,ആളുകൾ കോയമ്പത്തൂർ വരെ പോകില്ല കാരണം ,അവിടെ വരെ ഉള്ള യാത്ര ഉം  ,മറ്റും ആളുകൾ മാറ്റും .ജനങ്ങൾക് വേണ്ടത് വെറൈറ്റി എന്ന വാക് ആണ്.അത് കൊടുത്താൽ ,കസ്റ്റമേഴ്സ് നെ കിട്ടും .മാലിനി യുടെ പേരിൽ തുടങ്ങാം ,അതാകുമ്പോൾ അവൾക് ഉം ഒരു ജീവിത മാർഗ്ഗം ആയി .ഞാൻ അതിനുള്ള കാര്യങ്ങൾ എല്ലാം ശെരി ആക്കി ,നല്ല ഒന്നാന്തരം പ്ലോട്ട് ഇൽ വലിയ ഒരു തുണിക്കട ,പാലക്കാട് തന്നെ ,മാലിനി  കളക്ഷൻസ്  എന്ന പേരിൽ വലിയ ഒരു സ്ഥാപനം .അവിടെ പാലക്കാട് തന്നെ ഒരു  വീട്  ഞാൻ വാടകയ്ക്കു എടുത്തു ,മാലിനി ഉം ഞാൻ ഉം കൂടി അവിടെ താമസിക്കാൻ തുടങ്ങി .മംഗലാപുരവും ,കാസർഗോഡ് ഉം ,പാലക്കാട് ഉം കൂടി ഞാൻ ഓടി നടന്നു മാനേജ് ചെയ്തു കാര്യങ്ങൾ .കാസർഗോഡ് എന്റെ  ശ്രീദേവി ഉം കുഞ്ഞും ഉണ്ടല്ലോ .ശ്രീദേവി അവനെ പൊന്നു പോലെ നോക്കുന്നുണ്ട് .അതുകൊണ്ടു തന്നെ എനിക്ക് വേറെ ടെൻഷൻ ഒന്നും ഇല്ല . പാലക്കാട് വന്നിട് ഇതിപ്പോൾ മൂന്ന് മാസം ആയി .ഞാനും മാലിനി ഉം ഒരുപാട് അടുത്ത് .പണ്ട് അവളും ആയി അത്ര അടുക്കുവാൻ എനിക്ക് സാധിച്ചിരുന്നില്ല  പക്ഷെ ഇപ്പോൾ നല്ലത് പോലെ ആയി .അങ്ങനെ ജീവിതം  അത്യാവശ്യം നല്ല നിലയിൽ മുന്നോട് ഓടിച്ചു പോയി. മാലിനിയുടെ ക്ഷീണം എക്കെ ഞാൻ പയ്യെ മാറ്റി .അവൾ  ഭക്ഷണം എല്ലാം കഴിച്ചു

💬 Comments

View all comments